85കാരനായ ബിജെപി നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന് ! സംഭവം കണ്ണൂരില്‍, മകന്‍ ബിജെപി സംസ്ഥാന നേതാവ്..

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂര്‍: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 85കാരനായ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തു. ചെറുപഴശ്ശിയിലെ എകെ നാരായണനെതിരെയാണ് മയ്യില്‍ പോലീസ് കേസെടുത്തത്.

ഗര്‍ഭം അലസാന്‍ കാരണം പോലീസുകാരെന്ന് യുവതി! രാവിലെ മുതല്‍ വൈകുന്നരം വരെ... സംഭവം കോട്ടയത്ത്...

വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...

ലൈംഗിക താല്‍പ്പര്യത്തോടെ നിരന്തരം ശല്യം ചെയ്‌തെന്നും, തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ മക്കളയടക്കം ഉപദ്രവിക്കുമെന്ന് നാരായണന്‍ ഭീഷണിപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. കൈരളി ടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭീഷണി തുടര്‍ന്നതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിച്ചത്.

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

ബിജെപി സ്ഥാനാര്‍ത്ഥി...

ബിജെപി സ്ഥാനാര്‍ത്ഥി...

വിമുക്ത ഭടനായ എകെ നാരായണന്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ ബ്ലോക്കിലെ മലപ്പട്ടം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

മകന്‍...

മകന്‍...

എകെ നാരായണന്റെ മകന്‍ ബേബി സുനാഗര്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്.

ശല്യം ചെയ്‌തെന്ന്...

ശല്യം ചെയ്‌തെന്ന്...

ലൈംഗിക താല്‍പ്പര്യത്തോടെ തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ പരാതി.

ഉപദ്രവിക്കുമെന്ന്...

ഉപദ്രവിക്കുമെന്ന്...

ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ മക്കളയടക്കം ഉപദ്രവിക്കുമെന്നും നാരായണന്‍ ഭീഷണിപ്പെടുത്തിയിരുന്നു.

പരാതി...

പരാതി...

നാരായണന്‍ തന്നെ വീട്ടില്‍ കയറി കൈയേറ്റം ചെയ്തതായും സ്ത്രീയുടെ പരാതിയിലുണ്ട്. ഡിജിപി, വനിതാ കമ്മിഷന്‍, വനിതാക്ഷേമ മന്ത്രി, കണ്ണൂര്‍ ഡിവൈഎസ്പി, വളപട്ടണം സിഐ, കണ്ണൂര്‍ വനിതാ സെല്‍ എന്നിവര്‍ക്കും വീട്ടമ്മ പരാതി നല്‍കിയിട്ടുണ്ട്.

പരാതി...

പരാതി...

വീട്ടമ്മയുടെ മകന്‍ ഭീഷണി മുഴക്കിയതായി നാരായണനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത മയ്യില്‍ പോലീസ് വീട്ടമ്മയില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

English summary
police registered case against bjp local leader in kannur.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്