സുനി നടത്തിയത് പീഡനപരമ്പര!! എണ്ണം കേട്ടാല്‍ ഞെട്ടും!! മൊഴി നല്‍കുമെന്ന് ലോഹിതദാസ് നായിക...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി വേറെയും ചില നടിമാരെ പീഡിപ്പിച്ചതായി തെളിഞ്ഞു. നിലവിലെ പീഡനം കൂടാതെ അഞ്ചു നടികളെക്കൂടി ഇയാള്‍ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ 2011ല്‍ നിര്‍മാതാവിന്റെ ഭാര്യയായ മുന്‍കാല നായികയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലും സുനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്ന് സുനിക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പഴയ സംഭവങ്ങൡ കൂടി സുനിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് പോലീസിന്റെ നീക്കം.

ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന...കളിച്ചത് മൂന്നു പേര്‍!! കേരളം നടുങ്ങും!!

ആറു നടികളെ പീഡിപ്പിച്ചു

ആറു നടികളെ പീഡിപ്പിച്ചു

പുതിയ പീഡനം കൂടാതെ അഞ്ചു നടിമാരെ കൂടി സുനി പീഡിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ നാലു പേരുടെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

മൊഴി നല്‍കാമെന്ന് മുന്‍ സൂപ്പര്‍ നായിക

മൊഴി നല്‍കാമെന്ന് മുന്‍ സൂപ്പര്‍ നായിക

സുനിയുടെ പീഡനത്തിന് ഇരയായ മുന്‍ സൂപ്പര്‍ നായിക പോലീസിനു മൊഴി നല്‍കാന്‍ സന്നദ്ധ അറിയിച്ചെന്നാണ് വിവരം. മൊഴി നല്‍കുന്നതോടെ സുനിക്കെതിരേ മൊഴി കൊടുക്കുന്ന മൂന്നാമത്തെ നടിയായി ഇവര്‍ മാറും.

ലോഹിതദാസ് നായിക

ലോഹിതദാസ് നായിക

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ സിനിമയിലൂടെ അരങ്ങേറിയ നടിയാണ് മൊഴി നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. 2001ലാണ് ഈ നടി അഭിനയരംഗത്തേക്ക് വന്നത്. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഇവര്‍ നായികയായിട്ടുണ്ട്.

ഷൂട്ടിങിന് പോവുന്നതിനിടെ ആക്രമണം

ഷൂട്ടിങിന് പോവുന്നതിനിടെ ആക്രമണം

മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കനഡ സിനിമകളിലും ഈ നടി അഭിനയിച്ചിട്ടുണ്ട്. 2012ല്‍ ഒരു അന്യഭാഷാ ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുന്നതിനിടെയാണ് സുനി നടിയെ പീഡിപ്പിച്ചത്.

നേരത്തേ നിരസിച്ചു

നേരത്തേ നിരസിച്ചു

പുതിയ കേസുമായി ബന്ധപ്പെട്ട് ഈ നടിയോട് മൊഴി നല്‍കാന്‍ ഐജി ദിനേന്ദ്ര കശ്യപ് ഒരു മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൊഴി നല്‍കാന്‍ അന്ന് ഇവര്‍ കൂട്ടാക്കിയിരുന്നില്ല. ഇപ്പോള്‍ ഈ നടി അതിനു തയ്യറായെന്നാണ് സൂചന.

സിനിമയില്‍ നിന്ന് അകലം പാലിച്ചു

സിനിമയില്‍ നിന്ന് അകലം പാലിച്ചു

2012ല്‍ സുനിയില്‍ നിന്നുണ്ടായ ഈ ആക്രമണത്തിനു ശേഷം ഈ നടി സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. അവസരങ്ങള്‍ കുറഞ്ഞതിനെ തുടര്‍ന്ന് പിന്നീട് വിവാഹിതയാവുകയും ചെയ്തു.

അതും ക്വട്ടേഷനോ ?

അതും ക്വട്ടേഷനോ ?

ആ നടിയെ സുനി ആക്രമിച്ചതും ക്വട്ടേഷനാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ക്വട്ടേഷനല്ലെന്നാണ് സുനി വെളിപ്പെടുത്തിയത്.

സഹകരിക്കുമെന്ന് ബ്യൂട്ടീഷന്‍

സഹകരിക്കുമെന്ന് ബ്യൂട്ടീഷന്‍

സുനിക്കെതിരായ അന്വേഷണത്തില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് സിനിമാരംഗത്തെ രണ്ടു പേര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരിലൊരാള്‍ ബ്യൂട്ടീഷനാണ്. കടവന്ത്രയിലാണ് ഇവര്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നത്.

'Pulsar Suni Was Targeted By Gunda Group After Actress Abduction'
സുനിയുടെ കാമുകി

സുനിയുടെ കാമുകി

ഈ ബ്യൂട്ടീഷനുമായി സുനി പ്രണയത്തിലായിരുന്നു. നടിയെ ആക്രമിച്ച ഇപ്പോഴത്തെ സംഭവത്തെക്കുറിച്ച് പലതും സുനി ഇവരോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇവരെ പോലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

English summary
Pulsar suni molested 6 actress in film industry.
Please Wait while comments are loading...