ചേര്‍ത്തല ഓട്ടോക്കാസ്റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി റെയിൽവേ ഏറ്റെടുക്കുന്നു
ആലപ്പുഴ: ചേർത്തലയിലെ പൊതുമേഖലാ സ്ഥാപനമായ ഓട്ടോക്കാസ്റ്റിൽ നിർമിച്ച ആദ്യ ട്രെയിൻ ബോഗി റെയിൽവേ ഏറ്റെടുക്കുന്നതിന് അനുമതിയായി. റെയിൽവേയുടെ റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻസ് (ആർഡിഎസ്ഒ) അധികൃതർ ചേർത്തല ഓട്ടോക്കാസ്റ്റിലെത്തി ബോഗി പരിശോധന നടത്തി. തുടർന്ന്, ബോഗി കയറ്റി അയയ്ക്കുന്നതിനുള്ള അന്തിമ അനുമതി നൽകിയതായും എഎം ആരിഫ് എംപി അറിയിച്ചു.
വ്യവസായ വകുപ്പുമായി ചർച്ച ചെയ്ത് ബോഗി കയറ്റി അയയ്ക്കുന്ന തീയതി ഉടൻ തീരുമാനിക്കും. ഉത്തര റെയിൽവേ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ 5 കാസ്നബ് ബോഗികൾ നിർമിക്കുന്നതിനാണ് 2020 മാർച്ചിൽ ഓട്ടോക്കാസ്റ്റിന് ഓർഡർ ലഭിച്ചത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏറെ തടസ്സങ്ങൾ ഉണ്ടായതിനാൽ ആദ്യ ബോഗി നിർമാണം അടുത്തിടെയാണ് പൂർത്തിയായത്. രണ്ടാമത്തേത് തുടങ്ങിയിട്ടുമുണ്ട്. 2 മീറ്റർ വീതിയും രണ്ടര മീറ്റർ നീളവും മുക്കാൽ മീറ്റർ ഉയരവുമുണ്ട് ഒരു ബോഗിക്ക്. രണ്ടര ടണ്ണോളം ഭാരം വരും.14.5 ലക്ഷം രൂപയാണ് 5 ബോഗികൾക്കുമായി റെയിൽവേ അനുവദിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
ബാക്കിയുള്ള 4 ബോഗികളും രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കി നൽകുന്നതിന് നടപടി തുടങ്ങി.ആർഡിഎസ്ഒ ഹൈദരാബാദ് റീജനിലെ സീനിയർ ഇൻസ്പെക്ടിങ് ഓഫിസർ സി. ലക്ഷ്മിനാരായണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഓട്ടോക്കാസ്റ്റിലെത്തിയത്. ഓപ്പൺ ട്രക്കിൽ കയറ്റി റോഡ് മാർഗം ഉത്തര റെയിൽവേയുടെ അമൃത്സറിലെ റെയിൽവേ വർക്‌ഷോപ്പിലേക്കാണ് ബോഗി അയയ്ക്കുകയെന്നും എഎം ആരിഫ് അറിയിച്ചു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
Recommended Video
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം












Click it and Unblock the Notifications