അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ രാപ്പകല്‍ സമരം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : എല്‍ ഡി എഫ് ഭരിക്കുന്ന ചക്കിട്ടപാറ പഞ്ചായത്തിലെ അഴിമതിക്കും സ്വജനപക്ഷപാത്തതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി.

ഗെയിൽ സമരത്തിൽ പോലീസിന്റെ നരനായാട്ടെന്ന് സിപിഎം പ്രാദേശിക നേതൃത്വം.. അറസ്റ്റിലായത് നിരപരാധികൾ

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് അധ്യക്ഷനായി.

chakitta

ഷാജി അമ്പാട്ട്, കെ.മധുകൃഷ്ണന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി വാസു, കെ.എ.ജോസുകുട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രകാശ് മുള്ളന്‍കുഴി, ജോര്‍ജ്ജ് മുക്കള്ളില്‍, ജിതേഷ് മുതുകാട്, ഷൈല ജെയിംസ്, തോമസ് ആനത്താനം, എസ്.സുനന്ദ്, പ്രിന്‍സ് ആന്റണി, ജസ്റ്റിന്‍രാജ്, ഗിരീഷ് കോമച്ചന്‍ കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
strike started against corruption and napotism

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്