ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും പെണ്‍വാണിഭം: അഞ്ച് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും ഹൈടെക്ക് രീതിയില്‍ പെണ്‍വാണിഭം നടത്തിയ രണ്ട് സ്ത്രീകളെയുള്‍പ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വിളപ്പില്‍ശാല ചൊവ്വള്ളൂര്‍ പൂവന്‍കോട് ലൈറ്റ്ഹൗസില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍ ഭാര്യ അനീജ, കഠിനക്കരം വെള്ളക്കുന്ന് മാത്യു, കരമന സനോഫര്‍, നെടുമങ്ങാട് സ്വദേശി ഷര്‍മിള എന്നിവരാണ് പിടിയലായത്.
ഉള്ളൂര്‍ ഗാര്‍ഡന്‍സില്‍ ക്രിസ്തു ദാസ് മന്ദിരം എന്ന വീട് വടകയ്ക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയത്. ഡി സി പി അജീത ബീഗത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് നടത്തിയ റെയിഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. ഇരുപതിനായിരം രൂപയും ലാപ്ടോപ്പും വിലകൂടിയ ഫോണുകളും റെയില്‍ പിടിച്ചെടുത്തു.

അനീജയാണ് വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആവശ്യക്കാരുമായി ബന്ധപ്പെടുന്നത്. ഫോട്ടോ സഹിതമുള്ള വിശദ വിരങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കും. തുടര്‍ന്ന് സുല്‍ഫിക്കര്‍ ആവശ്യക്കാരുമായി നേരിട്ട് ബന്ധപ്പെട്ട് സ്വന്തം കാറില്‍ ഇവരെ സ്ഥലത്തെത്തിയ്ക്കും. നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനാണ് സ്വന്തം കാറ് ഉപയോഗിക്കുന്നതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പെണ്‍വാണിഭ കേന്ദ്രം നടത്തിയതുമായി ബന്ധപ്പെട്ട് നേരത്തെ അനീജയ്ക്കെതിരെ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ്












Click it and Unblock the Notifications