കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുമ്പോള്‍ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല, കോടതി രേഖ

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വനിത പൊലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ ചോദ്യം ചെയ്തത് വനിത പൊലീസിന്റെ അസാന്നിദ്ധ്യത്തിലായിരുന്നെന്ന് കോടതിരേഖ.

ഓശാന ഞായര്‍ പ്രാര്‍ഥനാ ചടങ്ങില്‍ പുതുപ്പള്ളിയിലെ സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ ഉമ്മന്‍ ചാണ്ടി, ചിത്രങ്ങള്‍ കാണാം

swapna

സ്വപ്‌നയുടെ അഭിഭാഷകന്‍ ഇത് പരാതിയായി ഉന്നയിച്ചതിനെ തുടര്‍ന്ന് വനിത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് അന്നത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഇഡിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ കോടചതി രേഖ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ച് കേസില്‍ ഇഡിക്ക് അനുകൂലമായിരിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കേട്ടുവെന്നത് വനിത പൊലീസ് ഓഫീസര്‍മാരായ സിജി വിജയനും റെജിമോളുമാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. 2020 ആഗസ്റ്റ് 12,13 ജീവസങ്ങളില്‍ ഇഡി ഓഫീസില്‍ വച്ചാണ് സംഭവമെന്ന് വനിത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇടത് തരംഗമുണ്ടായിട്ടും തദ്ദേശത്തില്‍ മുന്നില്‍ യുഡിഎഫ്; വീണയെ വീഴ്ത്തുമോ ശിവദാസന്‍ നായര്‍ഇടത് തരംഗമുണ്ടായിട്ടും തദ്ദേശത്തില്‍ മുന്നില്‍ യുഡിഎഫ്; വീണയെ വീഴ്ത്തുമോ ശിവദാസന്‍ നായര്‍

ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് റദ്ദാക്കുന്നതിന് വേണ്ടി ഇഡി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇഡിയുടെ വാദം കേട്ട കോടതി ക്രൈംബ്രാഞ്ചിന്റെ വാദം കേള്‍ക്കുന്നതിനായി കേസ് ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കുകയായിരുന്നു.

സീതത്തോട്ടിലും ചിറ്റാറിലും കോണ്‍ഗ്രസ് കസറുന്നു, കോന്നിയില്‍ സിപിഎം കോട്ടയില്‍ അടൂര്‍ പ്രകാശ് ഇഫ്ക്ട്സീതത്തോട്ടിലും ചിറ്റാറിലും കോണ്‍ഗ്രസ് കസറുന്നു, കോന്നിയില്‍ സിപിഎം കോട്ടയില്‍ അടൂര്‍ പ്രകാശ് ഇഫ്ക്ട്

അഴീക്കോട്ട് ഷാജി വീഴും, അട്ടിമറിയെന്ന് 24 ന്യൂസ് സര്‍വേ, കണ്ണൂരില്‍ കടന്നപ്പള്ളിയും തോല്‍ക്കുംഅഴീക്കോട്ട് ഷാജി വീഴും, അട്ടിമറിയെന്ന് 24 ന്യൂസ് സര്‍വേ, കണ്ണൂരില്‍ കടന്നപ്പള്ളിയും തോല്‍ക്കും

Recommended Video

cmsvideo
കോടതിയില്‍ രഹസ്യമായി പറഞ്ഞത് പുറത്ത് | Oneindia Malayalam

English summary
Women police officers were not present when Swapna Suresh was questioned, court record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X