വാട്‌സ്ആപില്‍ മുന്‍ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിന് യുവാവ് അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

വിദ്യാനഗര്‍: മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുല്ലയെ വാട്‌സ് ആപ് വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ യുവാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

40 ടവറുകളിലെ ഫോണുകളുടെ വിവരം ശേഖരിച്ചു; ജാനകി കൊലക്കേസ് തെളിയിക്കാന്‍ പുതിയ തന്ത്രവുമായി പോലീസ്

നെല്ലിക്കുന്ന് നസീമ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹനീഫ(40)യാണ് അറസ്റ്റിലായത്. ചെര്‍ക്കളം അബ്ദുല്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ 42 സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖ ടൗണ്‍ ബോയ്‌സ് എന്ന വാട്‌സ് ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

arrest

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
youth arrested for insulting ex-minister in whatsapp

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്