പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ത‌ട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: താമരശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ത‌ട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ.

പുതുപ്പാടി കൈതപ്പൊയില്‍ പാലക്കുന്നുമ്മല്‍ അബ്ദുല്‍ അസീസ് (46)നെയാണ് താമരശേരി സിഐയുടെ ചുമതല വഹിക്കു ബാലുശേരി സിഐ കെ. സുശീര്‍ അറസ്റ്റു ചെയ്തത്.

abdul

രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബിഡിജെഎസ് ആരുടെയും അടിമയല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Youth arrested for molesting and kidnapping a minor girl

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്