Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് കള്ളപ്പണ വേട്ട: പിടിച്ചെടുത്തത് 18.45 ലക്ഷം, മലപ്പുറം-പൊന്നാനി മണ്ഡലങ്ങളില്‍ നിരീക്ഷകര്‍

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ നിയോഗിച്ച പൊതുനിരീക്ഷകര്‍ ചുമതലയേറ്റു. ചന്ദ്രകാന്ത് ഉയികെയാണ് പൊന്നാനി മണ്ഡലത്തിലെ പൊതു നിരീക്ഷകന്‍. ഛത്തീസ്ഗഢ് കേഡര്‍ 2008 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. എജിഎംയുടി കേഡര്‍ 2003 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പത്മ ജൈസ്വാള്‍ ആണ് മലപ്പുറം മണ്ഡലത്തില്‍ പൊതുനിരീക്ഷകയായി ചുമതലയേറ്റിട്ടുള്ളത്. തേഞ്ഞിപ്പലത്തെ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ്, മലപ്പുറം ഗവ. ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്.

നിരീക്ഷകരുടെ നോഡല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണിനെ നിയമിച്ചിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിലെ പൊതുനിരീക്ഷന്റെ ലെയ്‌സണ്‍ ഓഫീസറായി കുറുവ കൃഷി ഓഫീസര്‍ ശുഹൈബിനെയും പൊന്നാനി മണ്ഡലം പൊതുനിരീക്ഷകന്റെ ലെയ്‌സണ്‍ ഓഫീസറായി ഏലംകുളം കൃഷി ഓഫീസര്‍ നിസാറിനെയും നിയമിച്ചിട്ടുണ്ട്.

loksabhaelectionobserver-
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+