കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് പിളരുമോ, കെജ്രിവാളിന് ദു:ഖം

Google Oneindia Malayalam News

പാര്‍ട്ടിയില്‍ നടക്കുന്ന കലാപങ്ങളില്‍ താന്‍ ദു:ഖിതനാണ് എന്ന് അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇത് സംബന്ധിച്ച് രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. മുതിര്‍ന്ന നേതാക്കളായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കും എന്നും കണ്ടറിയേണ്ടതുണ്ട്.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് വേണ്ടാത്ത നോതാവായി മാറുക എന്നത് ഏതൊരു മുഖ്യമന്ത്രിയെ സംബന്ധിച്ചും ദുരന്തമാണ്. അരവിന്ദ് കെജ്രിവാള്‍ മറ്റൊരു നിതീഷ് കുമാറാകുക എന്നത് ദില്ലിയിലെ വോട്ടര്‍മാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ്. ഇക്കാര്യം അരവിന്ദ് കെജ്രിവാളിനും നന്നായിത്തന്നെ അറിയാം.

kejriwal

അത് കൊണ്ട് തന്നെയാണ് അദ്ദേഹം പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖിനെ പോലെ കളിക്കുന്നത്. വളരെ ക്ഷമയോടെ ഒരു ഇന്നിംഗ്‌സ്. ടീം തോറ്റുപോയാലും സ്വന്തം സ്ഥാനം തെറിക്കില്ല എന്ന് ഉറപ്പുതരാന്‍ പറ്റുന്ന ഒരു ഇന്നിംഗ്‌സ്. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് പത്രക്കാരെ ഉപയോഗിച്ച് നേതാക്കളെ ആക്രമിച്ച കെജ്രിവാള്‍ ഇന്ന് പത്രക്കാരോട് പോലും ഒരക്ഷരം മിണ്ടുന്നില്ല.

English summary
Delhi Chief Minister Arvind Kejriwal has found his Aam Aadmi Party (AAP) in the middle of a trouble on leadership. Curiously, Kejriwal himself has decided to keep away from the trouble, saying he refuses to get involved into the crisis and wants to concentrate on Delhi's governance. He said the rift in the party betrays the trust that the people pf Delhi have posed in the AAP in the recent election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X