കെജ്രിവാള് ദില്ലിയുടെ മിസ്ബാ ഉള് ഹഖ്?
ദില്ലി: പ്രതിസന്ധികളില്‍ പെട്ടുകിടക്കുന്ന പാകിസ്താന് ടീമില്‍ വിവാദങ്ങള്‍ വരുമ്പോള്‍ മിണ്ടാതിരിക്കുന്ന ഒരാളുണ്ട്. ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹഖ്. ഒരു പക്ഷത്തും മിസ്ബ ഉണ്ടാകില്ല. എന്നാലോ എല്ലാവരും മിസ്ബാ ഉള് ഹഖിനെ വിമര്‍ശിച്ചുകൊണ്ടേയിരിക്കും. ഏതാണ്ടിതേ സ്ഥിതിയിലാണ് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്. വിവാദത്തില്‍ ഒരു പക്ഷവും പിടിക്കാന്‍ കെജ്രിവാള് തയ്യാറല്ല.
പാര്‍ട്ടിയെ കലാപങ്ങള്‍ തന്നെ വേദനിപ്പിച്ചു എന്ന് പറയുമ്പോഴും കെജ്രിവാള് ആരെയും പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ല. ദില്ലിയിലെ ജനങ്ങള്‍ തങ്ങളുടെ മേല്‍ അര്പിച്ച പ്രതീക്ഷയാണ് ഇല്ലാതാക്കുന്നതെന്നാണ് കെജ്രിവാള് പറയുന്നത്. തന്റെ പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ പ്രയാസമുണ്ട് എന്നും കെജ്രിവാള് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു.

കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോഴത്തേത് പോലെയല്ല, വളരെ ശ്രദ്ധിച്ചാണ് അരവിന്ദ് കെജ്രിവാള് ഇത്തവണ തന്റെ രണ്ടാമിന്നിംഗ്സ് കളിക്കുന്നത്. ദില്ലിയിലെ തിരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങളോട് ക്ഷമ ചോദിച്ചാണ് കെജ്രിവാള് മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. എന്നാല്‍ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പോലുള്ള സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അടുത്ത പേജില്‍: ആപ്പ് പിളരുമോ, കെജ്രിവാളിന് ദു:ഖം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications