തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ഇന്ന് 151 കൊവിഡ് കേസുകള്‍: 110 പേര്‍ രോഗമുക്തരായി, ജില്ലയില്‍ 1442 രോഗികള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച (ആഗസ്റ്റ് 30) 151 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1442 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4381 ആണ്. അസുഖബാധിതരായ 2892 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

covid

രോഗം സ്ഥിരീകരിച്ചവരില്‍ 146 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 18 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള സമ്പര്‍ക്ക കേസുകള്‍ ഇവയാണ്. സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 12, എലൈറ്റ് ക്ലസ്റ്റര്‍ 6, ദയ ക്ലസ്റ്റര്‍ 8, പരുത്തിപ്പാറ ക്ലസ്റ്റര്‍ 4, അമല ക്ലസ്റ്റര്‍ 3, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2, ജനത ക്ലസ്റ്റര്‍ 3, അംബേദ്കര്‍ ക്ലസ്റ്റര്‍ 1, ആര്‍എംഎസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 83. കൂടാതെ ഒരു ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 3 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റുകളിലും പ്രവേശിപ്പിച്ചവര്‍. ഞായറാഴ്ചയിലെ കണക്ക്.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 85
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 52
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-39
ജനറല്‍ ആശുപത്രി തൃശൂര്‍-12
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി - 52
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-97
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 63
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-180
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-220
എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-62
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-14
സി.എഫ്.എല്‍.ടി.സി കൊരട്ടി-67
കുന്നംകുളം താലൂക്ക് ആശുപത്രി-12
ജി.എച്ച്. ഇരിങ്ങാലക്കുട-14
ഡി.എച്ച്. വടക്കാഞ്ചേരി-8
അമല ഹോസ്പിറ്റല്‍ തൃശൂര്‍-24
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -13
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-4
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-126
ഹോം ഐസോലേഷന്‍-96
8754 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 214 പേരേയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 2892 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ഞായറാഴ്ച 857 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 1208 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 86934 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ഞായറാഴ്ച 371 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. ഇതുവരെ ആകെ 71513 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 111 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
കോവിഡ് പോസിറ്റീവ് കേസുകള്‍: തൃശൂര്‍ ജില്ല
1. സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍
1. ഏറിയാട് - 15 ആണ്‍കുട്ടി .
2. മേത്തല - 32 പുരുഷന്‍.
3. പൊയ്യ - 42 പുരുഷന്‍
4. പരുത്തിപ്പാറ - 55 സ്ത്രീ.
5. പരുത്തിപ്പാറ - 3 പെണ്‍കുട്ടി.
6. പരുത്തിപ്പാറ - 5 പെണ്‍കുട്ടി.
7. എടത്തിരുത്തി -54 സ്ത്രീ.
8. എടവിലങ്ങ്- 11 ആണ്‍കുട്ടി.
9. ചൂണ്ടല്‍ -56 പുരുഷന്‍
10. ചൂണ്ടല്‍ - 49 സ്ത്രീ.
11. ചൂണ്ടല്‍ -22 സ്ത്രീ.
12. കണ്ടാണശ്ശേരി - 49 സ്ത്രീ.
13. കണ്ടാണശ്ശേരി - 53 പുരുഷന്‍.
14. അരണാട്ടുകര - 61 പുരുഷന്‍.
15. കാറളം -24 പുരുഷന്‍
16. കാറളം -20 പുരുഷന്‍
17. കാറളം - 43 സ്ത്രീ.
18. നടത്തറ - 22 പുരുഷന്‍ .
19. വാടാനപ്പിളളി - 62 പുരുഷന്‍ ..
20. വാടാനപ്പിളളി - 55 പുരുഷന്‍ .
21. വാടാനപ്പിളളി - 46 പുരുഷന്‍ .
22. വാടാനപ്പിളളി - 25 സ്ത്രീ.
23. വാടാനപ്പിളളി - 53 സ്ത്രീ.
24. വളളത്തോള്‍ നഗര്‍ - 18 ആണ്‍കുട്ടി .
25. വളളത്തോള്‍ നഗര്‍ - 22 പുരുഷന്‍ .
26. വളളത്തോള്‍ നഗര്‍ - 49 സ്ത്രീ.
27. കടങ്ങോട് -42 സ്ത്രീ.
28. ഗുരുവായൂര്‍ - 20 പുരുഷന്‍ .
29. ഏങ്ങണ്ടിയൂര്‍ - 14 പെണ്‍കുട്ടി.
30. തെക്കുംകര - 49 സ്ത്രീ.
31. തെക്കുംകര - 14 പെണ്‍കുട്ടി.
32. തെക്കുംകര - 19 ആണ്‍കുട്ടി.
33. വടക്കാഞ്ചേരി - 14 പെണ്‍കുട്ടി.
34. ഏറിയാട് - 64 പുരുഷന്‍ .
35. ഏറിയാട് - 65 പുരുഷന്‍.
36. കടപ്പുറം - 45 സ്ത്രീ.
37. തൃശൂര്‍ - 19 ആണ്‍കുട്ടി.
38. പഴയന്നൂര്‍ - 13 ആണ്‍കുട്ടി.
39. തൃശൂര്‍ - 52 സ്ത്രീ.
40. തൃശൂര്‍ - 28 സ്ത്രീ.
41. തിരുവനന്തപുരം - 68 സ്ത്രീ.
42. പഴുവില്‍ - 38 സ്ത്രീ.
43. പഴയന്നൂര്‍ - 75 പുരുഷന്‍ .
44. കൊടുങ്ങല്ലൂര്‍ - 41 പുരുഷന്‍ .
45. എസ്.എന്‍ പുരം - 13 പെണ്‍കുട്ടി.
46. എസ്.എന്‍ പുരം - 13 ആണ്‍കുട്ടി.
47. കൊടകര - 2 ആണ്‍കുട്ടി.
48. ചാലക്കുടി - 35 സ്ത്രീ.
49. കൊടുങ്ങല്ലൂര്‍ - 14 പെണ്‍കുട്ടി.
50. എസ്.എന്‍ പുരം - 40 പുരുഷന്‍.
51. കുണ്ടന്നൂര്‍ - 9 പെണ്‍കുട്ടി.
52. കുണ്ടന്നൂര്‍ - 61 പുരുഷന്‍.
53. കുണ്ടന്നൂര്‍ - 46 സ്ത്രീ.
54. കുണ്ടന്നൂര്‍ - 24 പുരുഷന്‍.
55. എറിയാട് - 34 സ്ത്രീ.
56. തൃശൂര്‍ കോര്‍പ്പറേഷന്‍ - 25 സ്ത്രീ.
57. എറിയാട് - 64 പുരുഷന്‍ .
58. എറിയാട് - 46 പുരുഷന്‍ .
59. തൃശൂര്‍ - 51 പുരുഷന്‍ .
60. കാര - 8 ആണ്‍കുട്ടി.
61. കാര - 5 ആണ്‍കുട്ടി.
62. എരുമപ്പെട്ടി - 31 സ്ത്രീ.
63. എരുമപ്പെട്ടി - 31 പുരുഷന്‍ .
64. എരുമപ്പെട്ടി - 2 ആണ്‍കുട്ടി.
65. എരുമപ്പെട്ടി - 7 ആണ്‍കുട്ടി.
66. പുന്നയൂര്‍ - 46 സ്ത്രീ.
67. പുന്നയൂര്‍ - 48 സ്ത്രീ.
68. പൂക്കോട് - 60 സ്ത്രീ.
69. ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 33 പുരുഷന്‍ .
70. രാമവര്‍മ്മപുരം - 34 പുരുഷന്‍ .
71. തൃശൂര്‍ കോര്‍പ്പറേഷന്‍ - 14 ആണ്‍കുട്ടി.
72. കുരിയച്ചിറ - 51 സ്ത്രീ.
73. പുത്തൂര് - 55 സ്ത്രീ.
74. പുത്തൂര്‍ - 28 സ്ത്രീ.
75. പുത്തൂര്‍ - 2 ആണ്‍കുട്ടി.
76. പുത്തൂര്‍ - 3 പെണ്‍കുട്ടി.
77. പുത്തൂര്‍ - 60 പുരുഷന്‍ .
78. എറിയാട് - 41 പുരുഷന്‍ .
79. എറിയാട് - 18 ആണ്‍കുട്ടി.
80. ഒല്ലൂര്‍ - 65 സ്ത്രീ.
81. പഴയന്നൂര്‍ -33 സ്ത്രീ.
82. പൂത്തോള്‍ - 37 പുരുഷന്‍ .
83. പരുത്തിപ്പാറ - 75 പുരുഷന്‍ .
2. ഉറവിടമറിയാത്തവര്‍
84. കടങ്ങോട് -75 പുരുഷന്‍.
85. അന്തിക്കാട് - 38 സ്ത്രീ.
86. വരവൂര്‍- 33 പുരുഷന്‍ .
87. തൃശൂര്‍ കോര്‍പ്പറേഷന്‍ - 33 പുരുഷന്‍ .
88. കടപ്പുറം - 21 പുരുഷന്‍ .
89. കൊടുങ്ങല്ലൂര്‍ - 53 സ്ത്രീ.
90. ചാവക്കാട് - 30 പരുഷന്‍ .
91. വെളളാങ്കല്ലൂര്‍ - 61 സ്ത്രീ.
92. തൃശൂര്‍ - 42 പുരുഷന്‍ .
93. പുത്തൂര്‍ - 56 സ്ത്രീ.
94. ചാഴൂര്‍ - 25 സ്ത്രീ.
95. കൊടുങ്ങല്ലൂര്‍ - 38 പുരുഷന്‍ .
96. ഒന്നാം മൈല്‍ - 22 പുരുഷന്‍ .
97. വെളളാനിക്കര - 31 പുരുഷന്‍ .
98. മതിലകം- 21 സ്ത്രീ.
99. കൊടുങ്ങല്ലൂര്‍ - 40 സ്ത്രീ.
100. വരന്തരപ്പിളളി - 27 സ്ത്രീ.
101. ചൂണ്ടല്‍ - 45 പുരുഷന്‍ .
3. ദയ ക്ലസ്റ്റര്‍
102. ചേറൂര് - 44 സ്ത്രീ.
103. എരുമപ്പെട്ടി -48 പുരുഷന്‍
104. എരുമപ്പെട്ടി -20 പുരുഷന്‍
105. തൃശൂര്‍ - 30 സ്ത്രീ.
106. തെക്കുംകര - 82 സ്ത്രീ.
107. തൃശൂര്‍-52 സ്ത്രീ
108. നെല്ലിക്കുന്ന് - 29 സ്ത്രീ
109. വരവൂര്‍ - 36 സ്ത്രീ
4. ജനതാ ക്ലസ്റ്റര്‍
110. പൊക്കുളങ്ങര - 25 സ്ത്രീ.
111. പൊക്കുളങ്ങര - 10 ദിവസം പെണ്‍കുട്ടി.
112. വാടാനപ്പിളളി - 47 സ്ത്രീ.
5. എലൈറ്റ് ക്ലസ്റ്റര്‍
113. കൂര്‍ക്കഞ്ചേരി -74 പുരുഷന്‍
114. കൂര്‍ക്കഞ്ചേരി - 8 പെണ്‍കുട്ടി.
115. പുത്തൂര്‍-31 സ്ത്രീ.
116. നെടുപുഴ - 6 പെണ്‍കുട്ടി.
117. തൃശൂര്‍ കോര്‍പ്പറേഷന്‍ - 4 പെണ്‍കുട്ടി.
118. തൃശൂര്‍ കോര്‍പ്പറേഷന്‍ - 2 പെണ്‍കുട്ടി.
6. അമല ക്ലസ്റ്റര്‍
119. അടാട്ട് - 47 സ്ത്രീ.
120. ചേറ്റുപുഴ-40സ്ത്രീ.
121. കണ്ടാണശ്ശേരി -54 സ്ത്രീ.
7. പരുത്തിപ്പാറ ക്ലസ്റ്റര്‍
122. കുന്നംകുളം- 20 സ്ത്രീ.
123. പരുത്തിപ്പാറ - 8 പെണ്‍കുട്ടി.
124. പരുത്തിപ്പാറ - 36 സ്ത്രീ.
125. പരുത്തിപ്പാറ - 40 സ്ത്രീ.
8. അംബേദ്കര്‍ കോളനി ക്ലസ്റ്റര്‍
126. വേളൂക്കര - 35 പുരുഷന്‍ .
9. സ്പിന്നിഗ് മില്‍ ക്ലസ്റ്റര്‍
127. വടക്കാഞ്ചേരി - 30 സ്ത്രീ.
128. വളളത്തോള്‍ നഗര്‍ - 53 പുരുഷന്‍ .
129. അരിമ്പൂര്‍ - 53 പുരുഷന്‍.
130. തെക്കുംകര - 17 പെണ്‍കുട്ടി.
131. തെക്കുംകര - 20 പുരുഷന്‍.
132. തെക്കുംകര - 53 സ്ത്രീ.
133. തെക്കുംകര - 15 പെണ്‍കുട്ടി.
134. പരിയാരം - 50 പുരുഷന്‍ .
135. തൃശൂര്‍ കോര്‍പ്പറേഷന്‍ - 55 പുരുഷന്‍ .
136. മാടക്കത്തറ - 51 സ്ത്രീ.
137. തൃശൂര്‍ - 79 പുരുഷന്‍
138.തൃശൂര്‍- 77 സ്ത്രീ.
10. ആര്‍.എം.എസ്സ് ക്ലസ്റ്റര്‍
139. കൊടകര - 37 സ്ത്രീ.
11. സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍
140. തൃശൂര്‍ - 58 സ്ത്രീ.
141. തൃശൂര്‍ - 60 പുരുഷന്‍ .
12. ഫ്രന്റ് ലൈന്‍ വര്‍ക്കര്‍
142. വടക്കാഞ്ചേരി - 35 പുരുഷന്‍ .
143. വടക്കാഞ്ചേരി - 34 പുരുഷന്‍ .
144. രാമവര്‍മ്മപ്പുരം - 27 പുരുഷന്‍ .
145. പരുത്തിപ്പാറ - 29 പുരുഷന്‍ .
13. ആരോഗ്യ പ്രവര്‍ത്തകര്‍
146. പറപ്പൂക്കര-29 പുരുഷന്‍ .
14. വിദേശത്തുനിന്ന് വന്നവര്‍
147. പടിയൂര്‍- 40 പുരുഷന്‍.
148. ചാലക്കുടി - 37 പുരുഷന്‍ .
149. ദുബായ് - മതിലകം - 33 പുരുഷന്‍ .
150. അന്യ സംസ്ഥാനത്തില്‍ നിന്നും വന്നവര്‍
150, 151. ആന്‍ഡമാന്‍ - എസ്.എന്‍ പുരം - 45 പുരുഷന്‍ .
കട്ടിലപ്പൂവ് - 26 പുരുഷന്‍ .

Thrissur
English summary
Kerala Covid Update; Today 151 New Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X