തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്, 160ഉം സമ്പര്‍ക്കം വഴി, ജില്ലയിലെ 1531 രോഗികള്‍

Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഞായറാഴ്ച (സെപ്റ്റംബര്‍ 06) 169 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1531 ആണ്. തൃശൂര്‍ സ്വദേശികളായ 35 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5355 ആണ്. ഇതുവരെ രോഗമുക്തരായത് 3772 പേര്‍.

covid

ഞായറാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 160 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 33 പേരുടെ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. എലൈറ്റ് ക്ലസ്റ്റര്‍: 4, സൗത്ത് ഇന്ത്യന്‍ ബാങ്ക് ക്ലസ്റ്റര്‍ 2, സ്പിന്നിംഗ് മില്‍ ക്ലസ്റ്റര്‍ 2, ദയ ക്ലസ്റ്റര്‍ 2, അഴീക്കോട് ഹാര്‍ബര്‍ ക്ലസ്റ്റര്‍ 1, ഫുഡ് മാസോണ്‍ ക്ലസ്റ്റര്‍ 1, പരുത്തിപ്പാറ ക്ലസ്റ്റര്‍ 1, ആര്‍.എം.എസ് ക്ലസ്റ്റര്‍ 1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 108. മൂന്ന് ഫ്രന്റ്ലൈന്‍ വര്‍ക്കര്‍മാര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന എട്ട് പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗികളില്‍ 60 വയസ്സിന് മുകളില്‍ അഞ്ച് പുരുഷന്‍മാരും ഒമ്പത് സ്ത്രീകളുമുണ്ട്. 10 വയസ്സിന് താഴെ ആറ് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.

ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 101
സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 45
എം.സി.സി.എച്ച് മുളങ്കുന്നത്തുകാവ്-48
ജനറല്‍ ആശുപത്രി തൃശൂര്‍-11
കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി-38
കില ബ്ലോക്ക്-1 മുളങ്കുന്നത്തുകാവ്-57
കില ബ്ലോക്ക്-2 മുളങ്കുന്നത്തുകാവ്- 60
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക്-1 വേലൂര്‍-134
വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക്-2 വേലൂര്‍-129
എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-40
ചാവക്കാട് താലൂക്ക് ആശുപത്രി -23
ചാലക്കുടി താലൂക്ക് ആശുപത്രി -13
സി.എഫ്.എല്‍.ടി.സി കൊരട്ടി - 50
കുന്നംകുളം താലൂക്ക് ആശുപത്രി -13
ജി.എച്ച്. ഇരിങ്ങാലക്കുട - 20
ഡി .എച്ച്. വടക്കാഞ്ചേരി - 6
അമല ഹോസ്പിറ്റല്‍ തൃശൂര്‍ 1
ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -16
മദര്‍ ഹോസ്പിറ്റല്‍ തൃശൂര്‍-1
എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍- 14
പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍204
ഹോം ഐസോലേഷന്‍-346
ജില്ലയില്‍ 8607 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 165 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 3772 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ഞായറാഴ്ച 2714 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3212 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 98213 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 382 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 65 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ഞായറാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 450 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
സെപ്റ്റംബര്‍ 6 ഞായറാഴ്ച
തൃശൂരില്‍ 169കോവിഡ് പോസിറ്റീവ് കേസുകള്‍
1. ചാവക്കാട് - പുരുഷന്‍ 39
2. സി എച്ച് എസ് സി പെരിഞ്ഞനം- പുരുഷന്‍ 45
3. സി എച്ച് എസ് സി പെരിഞ്ഞനം- പുരുഷന്‍ 38
4. സി എച്ച് എസ് സി പെരിഞ്ഞനം- പുരുഷന്‍ 34
5. വലപ്പാട് - പെണ്കുട്ടി 6
6. വലപ്പാട് - സ്ത്രീ 33
7. കടങ്ങോട് - സ്ത്രീ 65
8. ഒരുമനയൂര്‍ - സ്ത്രീ 30
9. തൃശൂര്‍ കോര്‍പ്പറേഷന്‍ - പുരുഷന്‍ 29
10. വരന്തരപ്പിള്ളി - സ്ത്രീ 41
11. കിള്ളന്നൂര്‍ - സ്ത്രീ 33
12. ഏങ്ങണ്ടിയൂര്‍ - പുരുഷന്‍ 24
13. കുന്നംകുളം - സ്ത്രീ 23
14. കണ്ഠനാശ്ശേരി - സ്ത്രീ 58
15. വടക്കേക്കാട് - സ്ത്രീ 18
16. കുന്നംകുളം - സ്ത്രീ 42
17. കുന്നംകുളം - പുരുഷന്‍ 31
18. കുന്നംകുളം - പുരുഷന്‍ 22
19. എടവിലങ് - സ്ത്രീ 19
20. കുന്നംകുളം - പുരുഷന്‍ 64
21. കൊടുങ്ങല്ലൂര്‍ - പുരുഷന്‍ 34
22. കുന്നംകുളം - പെണ്കുട്ടി 16
23. പുത്തന്‍ചിറ - പുരുഷന്‍ 56
24. പുത്തന്‍ചിറ - പുരുഷന്‍ 23
25. ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി - സ്ത്രീ 60
26. പര്‍പ്പൂക്കര - സ്ത്രീ 25
27. വടക്കാഞ്ചേരി - പുരുഷന്‍ 40
28. മറ്റത്തൂര്‍ - പുരുഷന്‍ 51
29. പാടൂക്കാട് - പുരുഷന്‍ 23
30. പാറളം - സ്ത്രീ 32
31. വടക്കാഞ്ചേരി - പുരുഷന്‍ 67
32. പുത്തന്‍ചിറ - സ്ത്രീ 45
33. പാറളം - പെണ്കുട്ടി 5
34. പാടൂക്കാട് - പുരുഷന്‍ 53
35. തൃക്കൂര്‍ - പുരുഷന്‍ 52
36. കൊരട്ടി - സ്ത്രീ 73
37. കൊരട്ടി - പുരുഷന്‍ 32
38. പരുത്തിപ്പാറ - പെണ്കുട്ടി 16
39. പരുത്തിപ്പാറ - സ്ത്രീ 53
40. പരുത്തിപ്പാറ - പെണ്കുട്ടി 14
41. പരുത്തിപ്പാറ - സ്ത്രീ 73
42. വേലൂര്‍ - പുരുഷന്‍ 40
43. തൃശൂര്‍ കോര്‍പ്പറേഷന്‍ - പുരുഷന്‍ 21
44. പാഞ്ഞാള്‍ - പുരുഷന്‍ 27
45. സി. എച്ച് എസ് സി വെള്ളാനിക്കര - പുരുഷന്‍ 38
46. സി. എച്ച് എസ് സി വെള്ളാനിക്കര - പുരുഷന്‍ 30
47. ഒല്ലൂര്‍ - പെണ്കുട്ടി 3
48. കൊണ്ടാഴി - പുരുഷന്‍ 37
49. തൃശൂര്‍ കോര്‍പ്പറേഷന്‍ - സ്ത്രീ 28
50. മിണാലൂര്‍ - പുരുഷന്‍ 24
51. മുള്ളൂര്‍ക്കര - സ്ത്രീ 26
52. തൃശൂര്‍ - ആണ്കുട്ടി 3
53. തൃശൂര്‍ - പുരുഷന്‍ 67
54. തൃശൂര്‍ - പെണ്കുട്ടി 5
55. തൃശൂര്‍ - പെണ്കുട്ടി 8
56. തൃശൂര്‍ - സ്ത്രീ 34
57. മുള്ളൂര്‍ക്കര - സ്ത്രീ 43
58. വടക്കാഞ്ചേരി - സ്ത്രീ 55
59. കോലഴി - പുരുഷന്‍ 32
60. ചാലക്കുടി - പുരുഷന്‍ 35
61. ചേലക്കര - പുരുഷന്‍ 39
62. പാഞ്ഞാള്‍ - പുരുഷന്‍ 37
63. കോലഴി - സ്ത്രീ 55
64. തൃശൂര്‍ - സ്ത്രീ 50
65. ചാലക്കുടി - സ്ത്രീ 57
66. പുത്തന്‍ചിറ - സ്ത്രീ 30
67. കോലഴി - സ്ത്രീ 58
68. തൃശൂര്‍ - പുരുഷന്‍ 40
69. കൊടകര - പുരുഷന്‍ 40
70. കൊടകര - സ്ത്രീ 63
71. കോലഴി - പുരുഷന്‍ 30
72. കടപ്പുറം - ആണ്കുട്ടി 17
73. ചാവക്കാട് - സ്ത്രീ 48
74. ചേലക്കര - പുരുഷന്‍ 45
75. ചാവക്കാട് - സ്ത്രീ 36
76. മറ്റം - സ്ത്രീ 36
77. എളവള്ളി - പുരുഷന്‍ 46
78. തൃശൂര്‍ - സ്ത്രീ 87
79. എളവള്ളി - സ്ത്രീ 68
80. തൃശൂര്‍ - പുരുഷന്‍ 48
81. തൃശൂര്‍ - പുരുഷന്‍ 23
82. തൃശൂര്‍ - പുരുഷന്‍ 54
83. തൃശൂര്‍ - സ്ത്രീ 64
84. നടത്തറ - പുരുഷന്‍ 21
85. തൃശൂര്‍ - സ്ത്രീ 80
86. തൃശൂര്‍ - പുരുഷന്‍ 27
87. വെള്ളാങ്കല്ലൂര്‍ - പുരുഷന്‍ 59
88. വടക്കേക്കാട് - സ്ത്രീ 52
89. വെള്ളാങ്കല്ലൂര്‍ - പുരുഷന്‍ 36
90. കൈപ്പമംഗലം - പുരുഷന്‍ 34
91. കല്ലൂര്‍ - പുരുഷന്‍ 32
92. തിരുവില്‍വാമല - പുരുഷന്‍ 34
93. കൊടശ്ശേരി - സ്ത്രീ 28
94. കൊടശ്ശേരി - ആണ്കുട്ടി 2
95. മേലൂര്‍ - പെണ്കുട്ടി 8
96. മേലൂര്‍ - പെണ്കുട്ടി 18
97. വെളുത്തൂര്‍ - പുരുഷന്‍ 34
98. നടത്തറ - പുരുഷന്‍ 32
99. വലക്കാവ് - പുരുഷന്‍ 35
100. നടത്തറ - സ്ത്രീ 23
101. പുത്തൂര്‍ - പെണ്കുട്ടി 5
102. നടത്തറ - പുരുഷന്‍ 24
103. പുത്തൂര്‍ - പുരുഷന്‍ 46
104. കുറ്റിച്ചിറ - പുരുഷന്‍ 26
105. ഏങ്ങണ്ടിയൂര്‍ - പുരുഷന്‍ 21
106. വാളൂര്‍ - സ്ത്രീ 28
107. പാഞ്ഞാള്‍ - പുരുഷന്‍ 50
108. മറ്റത്തൂര്‍ - പുരുഷന്‍ 25
109. മറ്റത്തൂര്‍ - പുരുഷന്‍ 32
110. പര്‍പ്പൂക്കര - സ്ത്രീ 30
111. വരന്തരപ്പിള്ളി - സ്ത്രീ 64
112. കാഞ്ഞൂര്‍ - സ്ത്രീ 26
113. ചാലക്കുടി - പുരുഷന്‍ 35
114. കാടുകുറ്റി - പുരുഷന്‍ 41
115. മേലൂര്‍ - പുരുഷന്‍ 31
116. രാമവര്‍മ്മപുരം - പുരുഷന്‍ 65
117. മായന്നൂര്‍ - പുരുഷന്‍ 27
118. മായന്നൂര്‍ - പുരുഷന്‍ 21
119. ചേലക്കര - പുരുഷന്‍ 23
120. ടി എച്ച് കെ കെ എം - പുരുഷന്‍ 29
121. തിരുനെല്ലി - സ്ത്രീ 36
122. ചെറുതുരുത്തി - പുരുഷന്‍ 34
123. കൊടകര - സ്ത്രീ 27
124. ദേശമംഗലം - പുരുഷന്‍ 47
125. പുന്നയൂര്‍ - പുരുഷന്‍ 40
126. ഏങ്ങണ്ടിയൂര്‍ - പുരുഷന്‍ 58
127. മുളങ്കുന്നത്കാവ് - പെണ്കുട്ടി 1
128. പുത്തൂര്‍ - പുരുഷന്‍ 43
129. നാട്ടിക - ആണ്കുട്ടി 2
130. കടവല്ലൂര്‍ - സ്ത്രീ 53
131. ടി എച്ച് കെ കെ എം - സ്ത്രീ 52
132. ടി എച്ച് കെ കെ എം - സ്ത്രീ 25
133. കടവല്ലൂര്‍ - പുരുഷന്‍ 54
134. പോര്‍ക്കുളം - സ്ത്രീ 23
135. കടവല്ലൂര്‍ - പുരുഷന്‍ 26
136. ഇരിങ്ങാലക്കുട - പുരുഷന്‍ 56
137.ടി എച്ച് കെ കെ എം - ആണ്കുട്ടി 3
138. പോര്‍ക്കുളം - സ്ത്രീ 21
139. ടി എച്ച് കെ കെ എം - പുരുഷന്‍ 27
140. ടി എച്ച് കെ കെ എം - പുരുഷന്‍ 58
141. എടവിലങ് - പെണ്കുട്ടി 14
142. ചാലക്കുടി - സ്ത്രീ 19
143. വാളൂര്‍ - സ്ത്രീ 28
144. പെരിങ്ങാവ് - പുരുഷന്‍ 24
145. ചാലക്കുടി - സ്ത്രീ 53
146. ചാലക്കുടി - സ്ത്രീ 42
147. ദേശമംഗലം - സ്ത്രീ 80
148. കുറുമ്പിലാവ് - സ്ത്രീ 25
149. അവിണിശ്ശേരി - പുരുഷന്‍ 28
150. പാണഞ്ചേരി - പുരുഷന്‍ 30
151. ചാലക്കുടി - പുരുഷന്‍ 20
152. മണലൂര്‍ - സ്ത്രീ 29
153. ചാലക്കുടി - പുരുഷന്‍ 22
154. ചാഴൂര്‍ - സ്ത്രീ 58
155. കൊടശ്ശേരി - പുരുഷന്‍ 47
156. ചാഴൂര്‍ - സ്ത്രീ 52
157. അതിരപ്പിള്ളി - പുരുഷന്‍ 37
158. ചാലക്കുടി - പുരുഷന്‍ 49
159. ചാഴൂര്‍ - സ്ത്രീ 24
160. പരിയാരം - പുരുഷന്‍ 35
161. മണലിത്തറ - സ്ത്രീ 62
162. പരിയാരം - സ്ത്രീ 61
163. പാണഞ്ചേരി - സ്ത്രീ 56
164. പാഞ്ഞാള്‍ - പുരുഷന്‍ 50
165. പരിയാരം - പുരുഷന്‍ 40
166. തൃശൂര്‍ - സ്ത്രീ 31
167. ചാലക്കുടി മുന്‍സിപ്പാലിറ്റി - പുരുഷന്‍ 47
168. ചാലക്കുടി മുന്‍സിപ്പാലിറ്റി - പുരുഷന്‍ 59
169. തൃശൂര്‍ കോര്‍പ്പറേഷന്‍ - പുരുഷന്‍ 44

Thrissur
English summary
Kerala Covid Update; Today 169 Fresh Covid Cases Reported In Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X