തൃശൂരില്‍ ഇന്ന് 32 പേര്‍ക്ക് കൊവിഡ്: 68 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 477 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1606 ആണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. ശക്തന്‍ ക്ലസ്റ്ററില്‍ നിന്ന് 5 പേര്‍ക്കും പുത്തന്‍ചിറ ക്ലസ്റ്ററില്‍ നിന്ന് 3 പേര്‍ക്കും മിണാലൂര്‍, കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് ഓരോരുത്തര്‍ക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാല്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പര്‍ക്കം വഴി 15 പേര്‍ക്ക് രോഗബാധയുണ്ടായി. രോഗഉറവിടമറിയാത്ത 2 പേരും പോസിറ്റീവായി. ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിലുള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ചൊവ്വാഴ്ചയിലെ കണക്ക്: ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 57, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രി- 27, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -07, ജി.എച്ച് ത്യശ്ശൂര്‍-14, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 13, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-61, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 63, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-112, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 20, ചാവക്കാട് താലൂക്ക് ആശുപത്രി -9, ചാലക്കുടി താലൂക്ക് ആശുപത്രി -5, സി.എഫ്.എല്‍.ടി.സി കൊരട്ടി - 28, കുന്നംകുളം താലൂക്ക് ആശുപത്രി -9, ജി.എച്ച് . ഇരിങ്ങാലക്കുട - 13, ഡി.എച്ച്. വടക്കാഞ്ചേരി - 12, സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷന്‍ - 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9708 പേരില്‍ 9224 പേര്‍ വീടുകളിലും 484 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 28 പേരേയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 645 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1919 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച 1492 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 49274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 48274 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11254 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച 381 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 85 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 335 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. സമ്പര്‍ക്കം-കാറളം - 43 പുരുഷന്‍.
2. സമ്പര്‍ക്കം-ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 45 പുരുഷന്‍.
3. സമ്പര്‍ക്കം- -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 34 പുരുഷന്‍.
4. സമ്പര്‍ക്കം- പടിയൂര്‍ - 63 പുരുഷന്‍.
5. സമ്പര്‍ക്കം-പടിയൂര് - 52 സ്ത്രീ.
6. സമ്പര്‍ക്കം-പടിയൂര് - 58 സ്ത്രീ.
7. സമ്പര്‍ക്കം-അവണ്ണിശ്ശേരി - 65 സ്ത്രീ.
8. സമ്പര്‍ക്കം- ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 58 സ്ത്രീ.
9. സമ്പര്‍ക്കം-ഇരിങ്ങാലക്കുട - 7 ആണ്‍കുട്ടി.
10. സമ്പര്‍ക്കം-ഇരിങ്ങാലക്കുട - 31 സ്ത്രീ.
11. സമ്പര്‍ക്കം-കൈപ്പമംഗലം - 5 പെണ്‍കുട്ടി.
12. സമ്പര്‍ക്കം-കൈപ്പമംഗലം - 85 പുരുഷന്‍.
13. സമ്പര്‍ക്കം-കൈപ്പമംഗലം - 42 പുരുഷന്‍.
14. സമ്പര്‍ക്കം-കാറളം - 39 പുരുഷന്‍.
15. സമ്പര്‍ക്കം-ഇരിങ്ങാലക്കുട - 32 പുരുഷന്‍.
16. ആരോഗ്യ പ്രവര്‍ത്തക - കാട്ടാകാമ്പാല്‍ സ്വദേശി - 47 സ്ത്രീ.
17. കെ.എസ്.ഇ ക്ലസ്റ്റര്‍- ചേര്‍പ്പ് - 67 സ്ത്രീ.
18. മിണാലൂര്‍ ക്ലസ്റ്റര്‍- വടക്കാഞ്ചേരി - 37 പുരുഷന്‍.
19. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 70 സ്ത്രീ.
20. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 56 സ്ത്രീ.
21. പുത്തന്‍ച്ചിറ ക്ലസ്റ്റര്‍- പുത്തന്‍ച്ചിറ - 24 സ്ത്രീ.
22. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 23 സ്ത്രീ.
23. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 32 പുരുഷന്‍.
24. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 1 ആണ്‍കുട്ടി.
25. ശക്തന്‍ ക്ലസ്റ്റര്‍- പാറളം - 58 സ്ത്രീ.
26. ശക്തന്‍ ക്ലസ്റ്റര്‍ -ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ - 41 പുരുഷന്‍.
27. ഷാര്‍ജയില്‍ നിന്ന് വന്ന മുരിയാട് സ്വദേശി - 35 പുരുഷന്‍.
28. ഷാര്‍ജയില്‍ നിന്ന് വന്ന വളളത്തോള്‍ നഗര്‍ സ്വദേശി - 48 പുരുഷന്‍.
29. തെലുങ്കാനയില്‍ നിന്ന് വന്ന കൊടുങ്ങലൂര്‍ സ്വദേശി - 40 പുരുഷന്‍.
30. ചെനൈയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്വദേശി - 44 പുരുഷന്‍.
31. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 33 പുരുഷന്‍.
32. ഉറവിടമറിയാത്ത രാമവര്‍മ്മപുരം സ്വദേശി - 32 പുരുഷന്‍.












Click it and Unblock the Notifications