കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനിലെ ആക്രമണം അവസാനിപ്പിക്കണമെന്ന് സൗദിയോട് അമേരിക്ക

  • By Aiswarya
Google Oneindia Malayalam News

ദമാം: യെമനില്‍ ഹൂതികള്‍ക്കെതിരായ സൗദിയുടെ പോരാട്ടങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ദമാമിലെത്തി. യെമനിലെ ജനങ്ങളുടെ സ്ഥിതി അരശ്ചിതമായ പശ്ചാത്തലത്തിലാണ് കെറിയുടെ സന്ദര്‍ശനം.

യമനില്‍ ഭരണകൂടത്തിനെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് സൗദി സഖ്യസേന ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ഇറാന്റെ സഹായത്തോടെയാണ് ഹൂതികളുടെ മുന്നേറ്റം. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി സൌദിയിലെത്തിയത്.

john-kerry.jpg -Properties

യമനില്‍ സൗദി നടത്തുന്ന ആക്രമണങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാനാകും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ

6 കോടി 80 ലക്ഷം ഡോളര്‍ അമേരിക്ക സഹായയമായി നല്‍കിയേക്കും. അതേ സമയം യമനിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രാജ്യങ്ങള്‍ മുന്‍കയ്യെടുത്ത് പരിഹരിക്കണമെന്ന് യെമന്‍ വിദേശകാര്യ മന്ത്രി റെയാന്‍ യാസീദ് പറഞ്ഞു.

English summary
U.S. Secretary of State John Kerry said Wednesday in Saudi Arabia that he would talk with Riyadh's leaders about a proposed humanitarian pause in the fighting by the Saudi-led coalition against Houthi rebels in Yemen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X