കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതനിയമങ്ങള്‍ അവിടെ നില്‍ക്കട്ടെ, ആദ്യം മോദിയ്ക്കൊപ്പം സെല്‍ഫി, സൗദി വനിത ഐടിസിയിലെ കാഴ്ചകള്‍

Google Oneindia Malayalam News

റിയാദ്: സന്ദര്‍ശിയ്ക്കുന്ന രാജ്യങ്ങളില്‍ വിദ്യാര്‍ഥികളുമായും ഐടി പ്രൊഫഷണലുകളുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശയ വിനിമയം നടത്താറുണ്ട്. മതനിയമങ്ങള്‍ ശക്തമായി പിന്തുടരുന്ന സൗദി അറേബ്യയില്‍ സ്ത്രീകള്‍ മോദിയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ മത്സരിയ്ക്കുന്നത് കണ്ടിട്ടുണ്ടോ. റിയാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി അഥവാ ടിസിഎസ് വനിത ഐടി സെന്ററിലാണ് മോദിയുടെ സന്ദര്‍ശനം കൗതുക കാഴ്ചയായി മാറിയത്.

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള ഐടി സെന്ററില്‍ മോദി എത്തിയപ്പോള്‍ ടെക്കികള്‍ ഒന്നടങ്കം അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ കൂടി. ഞായറാഴ്ച രാവിലെയാണ് മോദി വനിത ഐടിസി സന്ദര്‍ശിച്ചത്. ചിത്രങ്ങളിലേയ്ക്ക്.

സന്ദര്‍ശനം

സന്ദര്‍ശനം

റിയാദിലെ ടിസിഎസ് വനിത ഐടിസി സന്ദര്‍ശിയ്ക്കുന്ന മോദി

ചിത്രമെടുക്കാന്‍

ചിത്രമെടുക്കാന്‍

മതനിയമങ്ങള്‍ ശക്തമായ സൗദിയില്‍ മോദിയുടെ ചിത്രം പകര്‍ത്താനും ഒപ്പം സെല്‍ഫിയെടുക്കാനും മത്സരിയ്ക്കുന്ന ഐടി പ്രൊഫഷണലുകള്‍

ഇങ്ങനെ

ഇങ്ങനെ

വളരെ ചുരുങ്ങിയ വാക്കുകളില്‍ മോദി ഈ വനിത ഐടി പ്രൊഫഷണലുകളെ വിലയിരുത്തിയത് ഇങ്ങനെ. ഇന്നത്തെ സൗദിയുടെ വിജയത്തിന് കാരണക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ഞാന്‍ കാണുന്നത് എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

ചിത്രം പകര്‍ത്തുന്നു

ചിത്രം പകര്‍ത്തുന്നു

മോദിയുടെ ചിത്രം പകര്‍ത്തുന്ന സ്ത്രീകള്‍

വിദേശികള്‍

വിദേശികള്‍

ടിസിഎസ്-ഐടിസിയില്‍ ഏറിയ പങ്കും ഇന്ത്യക്കാരുള്‍പ്പടെയുള്ള വിദേശ വനിതകളാണ്

മികച്ച വരവേല്‍പ്പ്

മികച്ച വരവേല്‍പ്പ്

രാജകീയമായ വരവേല്‍പ്പാണ് സന്ദര്‍ശിയ്ക്കുന്ന ഓരോ ഇടങ്ങളിലും മോദിയ്ക്ക് ലഭിച്ചത്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും സൗദി അറേബ്യ സന്ദര്‍ശിയ്ക്കുന്നത്

അഭിസംബോധന

അഭിസംബോധന

റിയാദില്‍ 30 ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്തു

English summary
'Meeting The Glory Of Saudi Arabia': PM Modi At All-Women IT Centre.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X