കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി: രാവിലെ 11 മണിയ്ക്ക് പണമെടുക്കല്ലേ...മോഷണം പോവും?

  • By Meera Balan
Google Oneindia Malayalam News

അബുദാബി: അബുദാബി ഉള്‍പ്പെടയുള്ള എമേിറേറ്റുകളില്‍ ബാങ്ക് ഇടപാടുകാരെ ലഭ്യം വച്ച് ഒട്ടേറെ മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാങ്കില്‍ നിന്ന് പണവുമായി പുറത്തിറങ്ങുന്നവരെ കാത്ത് മോഷണം സംഘങ്ങള്‍ മിനിട്ടുകള്‍ മുമ്പ് തന്നെ കാവല്‍ നില്‍ക്കും. എന്നിട്ടോ ഞൊടിയിടയ്ക്കുള്ളില്‍ പണം തട്ടിയെടുത്ത് മറയം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കുന്നതോടെയാണ് അബുദാബി പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

രാവിലെ 11.30 മുതല്‍ 1.30 വരെയുള്ള സമയത്താണ് മോഷ്ടാക്കള്‍ വിലസുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ സമയങ്ങളിലാണ് കൂടുതല്‍ പേരും ബാങ്കിലും എടിഎം കൗണ്ടറുകളിലും എത്തുന്നത്. മൂന്നും നാലും പേരുള്ള സംഘങ്ങളാണ് മേഷണം നടത്തുക. ഇത്തരം കേസുകളില്‍ ലഭിച്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചപ്പോള്‍ ഏഷ്യക്കാരാണ് മോഷണം നടത്തുന്നതില്‍ വലിയൊരു ശതമാനവുമെന്ന് കണ്ടെത്തി.

Abudhabi

അബുദാബി പൊലീസ് ജനറല്‍ ഓപ്പറേന്‍സ് വിഭാഗം മേധാവി ലെഫ്റ്റനന്റെ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌ക്കാരിയാണ് പൊതുജനങ്ങള്‍ക്ക നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പൊലീസ് നടത്തിയ പഠനത്തിലാണ് മോ,ണം നടക്കുന്നമ സമയം ഉള്‍പ്പടെയുള്ളവ കണ്ടെത്തിയത്. 25നും 25നും ഇടയില്‍ പ്രാ.മുള്‌ലവരാണ മോഷ്ടാക്കള്‍. സുരക്ഷാ ക്യാമറയില്‍ പെടാതിരിയ്ക്കാനും ഇവര്‍ ശ്രദിയ്ക്കാറുണ്ട്. മൊബൈല്‍ ഫോണിലൂടെ സംഘത്തിലെ മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി നിമിഷങ്ങള്‍ക്കുള്‌ലില്‍ പണം കവര്‍ന്ന് വാഹനങ്ങളില്‍ കയറി രക്ഷപ്പെടും.

English summary
Abu Dhabi Police explain detailed modus operandi of thieves targeting bank customers, including their 11.30am1.30pm preferred strike time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X