കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ജീനവക്കാര്‍ക്ക് ശമ്പളം ബാങ്കു വഴിയല്ലാത്ത കമ്പനികള്‍ അടച്ചു പൂട്ടും

Google Oneindia Malayalam News

മസ്‌ക്കറ്റ്: തൊഴിലാളികളുടെ അവകാശകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് നടപ്പില്‍ വരുത്തിയ ഡബ്യു.പി.എസ് സംവിധാനം നടപ്പിലാക്കാത്ത കമ്പനികള്‍ അടച്ചു പൂട്ടാനോ, കനത്ത പിഴ ശിക്ഷ നല്‍കാനോ മന്ത്രാലയം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നു.

2014 ല്‍ നടപ്പിലാക്കിയ നിയമം പല കമ്പനികളും പാലിക്കുന്നില്ലന്നാണ് പരിശോധന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തൊഴിലാളിയുടെ പേര്, സിവില്‍ നമ്പര്‍, കമ്പനിയുടെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ അംഗീക്യത ബാങ്കുകള്‍ വഴി തൊഴിലാളികളുടെ ശമ്പളം കൈമാറാം.

atm

കമ്പനി ബാങ്ക് വഴി ശമ്പളം കൈമാറുമ്പോള്‍ പണം ആദ്യം സി.ബി.ഒ യിലെത്തുകയും താമസിയാതെ അത് ഡബ്യു.പി.എസ്സി ലേക്ക് മാറ്റപ്പെടുകയുമാണ് ചെയ്യുന്നത്. നിയമ ലംഘകര്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഈ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മന്ത്രാലയം തയ്യാറല്ലെന്നും അധിക്രതര്‍ വ്യക്തമാക്കി.

English summary
Pay salaries into bank or face closure, says Oman's Ministry of Manpower official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X