കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയസ്സ് 25 ന് താഴെയാണോ എങ്കില്‍ മന്ത്രിസഭയില്‍ അംഗമാകാം, ക്ഷണിക്കുന്നത് ദുബായ് ഭരണാധികാരിയാണ്

  • By Siniya
Google Oneindia Malayalam News

ദുബായ്: വയസ്സ് 25 ല്‍ താഴെയാണോ എങ്കില്‍ മന്ത്രിസഭയിലേക്ക് അംഗമാകാന്‍ ക്ഷണിക്കുകയാണ്. ദുബായ് ഭരണാധികരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ഭരണാധികാരിയുമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ജനസംഖ്യയില്‍ നാലിലൊന്നും 25 വയസ്സില്‍ താഴെയുള്ളവരാണ് അതുകൊണ്ടു തന്നെ യു എ ഇ മന്ത്രി സഭയില്‍ ഇവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്ന് ഭരണാധികാരി വ്യക്തമാക്കുന്നു.

സര്‍വകലാശാലകളില്‍ അവസാന വര്‍ഷം പഠിക്കുന്നവരോ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവരോ ആയ ആറ് പേരെയാണ് മന്ത്രി സഭയില്‍ ഉല്‍പ്പെടുത്തുന്നത്.

മന്ത്രിസഭയിലെ ഒരു അംഗത്തെ പൊതു ജനങ്ങള്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. യുവജനങ്ങളിലൂടെ സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഭരണാധികാരി പറഞ്ഞു.

മന്ത്രിസഭയില്‍ അംഗമാകാം

മന്ത്രിസഭയില്‍ അംഗമാകാം

25 വയസ്സിന് താഴെയുള്ളവരെ മന്ത്രിസഭയില്‍ അംഗമാക്കണമെന്ന് ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തു വ്യക്തമാക്കി

ക്ഷണിക്കുന്നത്

ക്ഷണിക്കുന്നത്

മന്ത്രി സഭയില്‍ അംഗമാക്കുന്നതിന് വേണ്ടി വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്യാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട് ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിനിധികള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത

പ്രതിനിധികള്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത

രാജ്യത്തെ ജനസംഖ്യയില്‍ നാലിലൊന്നും 25 വയസ്സില്‍ താഴെയുള്ളവരാണ് അതുകൊണ്ടു തന്നെ യു എ ഇ മന്ത്രി സഭയില്‍ ഇവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്ന് ഭരണാധികാരി വ്യക്തമാക്കുന്നു.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്

സര്‍വകലാശാലകളില്‍ അവസാന വര്‍ഷം പഠിക്കുന്നവരോ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍വകലാശാലകളില്‍ നിന്ന് പഠിച്ചിറങ്ങിയവരോ ആയ ആറ് പേരെയാണ് മന്ത്രി സഭയില്‍ ഉല്‍പ്പെടുത്തുന്നത്.

അവസരം ലഭിക്കുന്നത്

അവസരം ലഭിക്കുന്നത്

മൂന്ന് യുവതികള്‍ക്കും മൂന്ന് യുവാക്കള്‍ക്കുമായിരിക്കും മന്ത്രി സഭയില്‍ അം ഗമാകാനുള്ള അവസരം നല്‍കുക. ഇത്തരത്തിലുള്ള വിദ്യാ,ര്‍ഥികളെ നാമനിര്‍ദേശം ചെയ്യാനാണ് സര്‍വകലാശാലകളോട് ആവശ്യപ്പെട്ടത്.

പൊതു ജനങ്ങള്‍ക്കും നിര്‍ദേശിക്കാം

പൊതു ജനങ്ങള്‍ക്കും നിര്‍ദേശിക്കാം

മന്ത്രിസഭയിലെ ഒരു അംഗത്തെ പൊതു ജനങ്ങള്‍ക്കും നിര്‍ദേശിക്കാവുന്നതാണ്. യുവജനങ്ങളിലൂടെ സമൂഹത്തിന് ഒട്ടേറെ കാര്യങ്ങള്‍ നേടാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് ഭരണാധികാരി പറഞ്ഞു.

English summary
Twenty five years below are invited to Dubai Cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X