സെക്‌സിനിടയില്‍ പങ്കാളിയോട് നിങ്ങള്‍ പറയുന്ന കള്ളങ്ങള്‍ ഇതൊക്കെയല്ലേ!!!
സെക്‌സിനിടയില്‍ പങ്കാളിയോട് അറിഞ്ഞോ അറിയാതെയോ നിങ്ങള്‍ പറയുന്ന കള്ളങ്ങള്‍ പഠനങ്ങള്‍ പുറത്തു വിട്ടിരിക്കുന്നു. ദാമ്പത്യ ജീവിതം ആരംഭിച്ച് കുറച്ച് നാളുകള്‍ മാത്രമായ യുവമിഥുനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കള്ളങ്ങള്‍ പുറത്ത് വന്നത്. ഇനി നിങ്ങളും ഇത് തന്നയാണോ പറയുന്നത് എന്ന് നോക്കൂ...

ആവേശം നല്‍കുന്നതാണ്
ദാമ്പത്യ ജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഘടകമാണ് സെക്‌സ്. പലരും വിവാഹത്തിന് മുന്‍പും സെക്‌സില്‍ ഏര്‍പ്പെട്ടിരിക്കും. എന്നാല്‍ അത് പങ്കാളിയെ അറിയിക്കാതെ നോക്കുന്നതിന് പറയുന്ന കള്ളമാണ് ഇത്... നിന്നോടൊപ്പമുള്ള സെക്‌സ് ആവേശം നല്‍കുന്നതാണ്. ജീവിതത്തില്‍ ഇത്തരം ഒരു അനുഭവം ആദ്യമായാണ് എന്നൊക്കെ.

രതിമൂര്‍ച്ഛയില്‍ എത്തി
പുരുഷന്‍ന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രതിമൂര്‍ച്ഛ വളരെ വൈകിയാണ് ഉണ്ടാകുന്നത്. എന്നാല്‍ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിന് തനിക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടു എന്ന് പറയും.

എന്നും സെക്‌സില്‍ ഏര്‍പ്പെടുന്നു
2012 ല്‍ നാഷണല്‍ സര്‍വ്വെ ഓഫ് ആറ്റിറ്റിയൂട് ആന്‍ഡ് ലൈഫ് സ്റ്റൈല്‍ നടത്തിയ പഠനത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പങ്കാളികള്‍ തമ്മില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് പറയുന്നത്.

നിന്റെ പ്രശ്‌നങ്ങള്‍ ഞാന്‍ ആരോടും പറയില്ല
പങ്കാളിയുടെ ലൈംഗിക പ്രശ്‌നങ്ങള്‍ ആരോടും പറയില്ലെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പൊതുവെ പുരുഷന്മാര്‍ ഇത് സുഹൃത്തുക്കളുമായി പങ്ക് വെയ്ക്കുക പതിവാണ്.

ഞാന്‍ കള്ളം പറഞ്ഞതല്ല
രതിമൂര്‍ച്ഛയുടെ കാര്യത്തില്‍ പുരുഷന്മാര്‍ ഇത് പറഞ്ഞാല്‍ സത്യമായിരിക്കും. എന്നാല്‍ സ്ത്രീകള്‍ പലപ്പോഴും കള്ളമാണ് പറയുന്നത്.
അശ്ലീല വീഡിയോ കണ്ടിട്ടില്ല
98% പുരുഷന്മാരും അശ്ലീല വീഡിയോ കാണുന്നവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ തുറന്ന് സമ്മതിക്കില്ല. സ്ത്രീകളും മോശക്കാരല്ല.

സെക്‌സ് ടോയ്‌സ് ഉപയോഗിച്ചിട്ടില്ല
യുകെയിലെ 80% സ്ത്രീകളും സെക്‌സ് ടോയ്‌സ് ഉപയോഗിക്കുന്നവരാണ് എന്നാല്‍ ഇവര്‍ ഇത് പറയാന്‍ മടിക്കുന്നു.

നിങ്ങളോടൊപ്പമുള്ള ബന്ധത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂ...
ഒരേ സമയത്ത് ഒന്നില്‍ കൂടുതല്‍ കാമുകന്‍മാര്‍ക്കും കാമുകിമാര്‍ക്കുമൊപ്പം അടുപ്പമുണ്ടെങ്കിലും ദാമ്പത്യത്തിന്റെ വിജയത്തിന് ഇത്തരം കള്ളങ്ങള്‍ ആവശ്യമാണ്.












Click it and Unblock the Notifications