Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡല്‍ഹി സര്‍വകലാശാലയില്‍ 121 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകള്‍; അറിയേണ്ട കാര്യങ്ങള്‍

ദില്ലി: ഡല്‍ഹി സര്‍വകലാശാലയില്‍ നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍വകലാശാലയ്ക്ക് കീഴിലെ മൗറിസ് ദൗലത്ത് രാം കോളേജിലാണ് ഒഴിവുകള്‍. 121 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ഥിര നിയമനമാണ്.

delhi

വിഷയവും ഒഴിവിലേക്കുള്ള എണ്ണവും

ബയോകെമിസ്ട്രി - 6

ബോട്ടണി - 11

കെമിസ്ട്രി - 9

കൊമേഴ്‌സ് - 16

ഇക്കണോമിക്‌സ് - 9

ഇംഗ്ലീഷ് - 14

ഹിന്ദി - 12

ഹിസ്റ്ററി - 7

മാത്തമാറ്റിക്‌സ് - 8

മ്യൂസിക് - 1

ന്യൂട്രീഷ്യന്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍ - 1

ഫിലോസഫി - 5

ഫിസിക്‌സ് - 7

പൊളിറ്റിക്കല്‍ സയന്‍സ് - 9,

സൈക്കോളജി - 1 ,

സംസ്‌കൃതം - 5.

എല്ലാ ഒഴിവുകളിലേക്കും യു.ജി.സി. മാനദണ്ഡം അനുസരിച്ചായിരിക്കും നിയമനം. നവംബര്‍ 23 നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദ വിവരങ്ങള്‍ക്ക് www.dr.du.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. ഓണ്‍ലൈനായാണ് അപേക്ഷിക്കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+