നുണക്കുഴികളുള്ളവരെ വിവാഹം കഴിച്ചാല്‍ ദാ ഇങ്ങനെയിരിക്കും

  • Written By: Desk
Subscribe to Oneindia Malayalam

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ പലര്‍ക്കും പലതാണ്. ചിലര്‍ക്ക് മുടി, നിറം, കണ്ണ്, ശരീരം, സ്വഭാവം. എന്നാല്‍ സൗന്ദര്യ സങ്കല്‍പ്പത്തില്‍ എന്നെങ്കിലും നുണക്കുഴികള്‍ ഇടംപിടിച്ചിട്ടുണ്ടോ. ഇടം പിടിച്ചിട്ടില്ലാ എങ്കില്‍ ഇനി അതിനെ കുറിച്ച് കൂടി ഒന്ന് ചിന്തിച്ചോളു കേട്ടോ. കാരണം വിവാഹവും നുണക്കുഴിയും തമ്മില്‍ ബന്ധമുണ്ടെന്നതിന് തന്നെ.

അമ്മ പ്രസവിച്ചത് മകന്‍റെ കുഞ്ഞിനെ...ഈ അമ്മയ്ക്ക് നേരിടേണ്ടി വന്നത്

വിവാഹവും നുണക്കുഴിയും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നല്ലേ.
വിവാഹ ജീവിതത്തിലും അല്ലാതെയും നുണക്കുഴി നമ്മുടെ ജീവിത്തതില്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് നമുക്ക് നോക്കാം.

പാരമ്പര്യം

പാരമ്പര്യം

പൂച്ചക്കണ്ണ് പോലെ, മുടി പോലെ നുണക്കുഴിയും പാരമ്പര്യമായി തന്നെയാണ് കിട്ടുന്നത്. അല്ലാതെ കിട്ടുന്ന നുണക്കുഴികള്‍ ഒരു ഭാഗത്ത് മാത്രം ഒതുങ്ങുമെന്നത് മറ്റൊരു സത്യം.

നുണക്കുഴി കൊണ്ടു തരുന്ന അനുഗ്രഹം

നുണക്കുഴി കൊണ്ടു തരുന്ന അനുഗ്രഹം

നുണക്കുഴിയുള്ള പെണ്‍കുട്ടികളുടെ വിവാഹ ജീവിതം അനുഗ്രഹീതമായതായിരിക്കും എന്നാണ് പറയപ്പെടുന്നത്. വിഷ്ണുപുരാണമനുസരിച്ചാണ് ഇത്തരം നിഗമനത്തിലെത്തിയിരിയ്ക്കുന്നത്.

പരസ്പര ബഹുമാനം

പരസ്പര ബഹുമാനം

നുണക്കുഴിയുള്ളവര്‍ പലപ്പോഴും തങ്ങളുടെ വിവാഹ ജീവിതത്തില്‍ പരസ്പരമുള്ള സ്‌നേഹവും ബഹുമാനവും നിലനിര്‍ത്താന്‍ ശ്രമിക്കും.യാതൊരു വിധത്തിലുള്ള കുടുംബ പ്രശ്‌നങ്ങളും ഇത്തരക്കാരെ പിടികൂടില്ല. കുടുംബപരമായും ഉയര്‍ന്ന നിലയിലായിരിക്കും നുണക്കുഴിയുള്ളവരുടെ ജീവിതം.

പ്രായം മനസിലാകില്ല

പ്രായം മനസിലാകില്ല

അതേസമയം നുണക്കുഴി ഉള്ളവരെ പലപ്പോഴും പ്രായം പറയില്ലെന്നത് മറ്റൊരു കാര്യം.നുണക്കുഴിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇത്. മുഖത്ത് നോക്കിയാല്‍ പ്രായം മനസ്സിലാകുകയേ ഇല്ല.

പക്ഷേ

പക്ഷേ

പലപ്പോഴും നുണക്കുഴിയുള്ള പെണ്‍കുട്ടികളില്‍ ജനിതകപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരിലുണ്ടാകും. വളര്‍ച്ചാ സംബന്ധമായ പ്രശ്‌നങ്ങളും ഇത്തരക്കാര്‍ അനുഭവിക്കേണ്ടതായി വരും.

English summary
dimple and their significants in marrital life.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്