ബിഗ് ബോസ് ആരാധകര്‍ ഞെട്ടലില്‍; ഡിംപല്‍ ഫിനാലെയ്ക്ക് മുന്‍പ് ചെന്നൈ വിട്ടോ, സംഭവിക്കുന്നത് എന്ത്
ബിഗ് ബോസ് സീസണ്‍ 3യുടെ ഗ്രാന്‍ഡ് ഫിനാലെ ഷൂട്ട് ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി ഇത്തവണ കിരീടം ചൂടുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ ഫിനാലെ ഷൂട്ടിനിടെ പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍ ആരാധകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
ഫൈനല്‍ മത്സരാര്‍ത്ഥിയായ ഡിംപലും നേരത്തെ മത്സരത്തില്‍ നിന്ന് പുറത്തുയ പോയ മജിസിയയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇതോടെ ഷോ അവസാനിക്കുന്നതിന് മുമ്പ് ഡിംപല്‍ നാട്ടിലേക്ക് മടങ്ങിവരുമോ എന്നുള്ള ഞെട്ടലിലാണ് ആരാധകര്‍.. വിശദാംശങ്ങളിലേക്ക്...
സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി
{photo-feature}












Click it and Unblock the Notifications