ദുരന്തമായി രമേശ് ചെന്നിത്തല.. പടയൊരുക്കം കടലിളക്കിൽ ഒലിച്ചുപോയില്ലേ.. ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ!!

  • Posted By:
Subscribe to Oneindia Malayalam
cmsvideo
ട്രോളര്‍മാര്‍ക്ക് എന്ത് ചുഴലിക്കാറ്റ്! ഓഖിയെ പോലും വെറുതെ വിട്ടില്ല | Oneindia Malayalam

''ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങളെ മാത്രം നിങ്ങളുടെ "മഹത്തായ" കളിയാക്കൽ കഴിവു കൊണ്ട് അളന്നു മുറിച്ച് ബന്ധപ്പെട്ടവരുടെ / അനുഭവസ്ഥരുടെ കുരു പൊട്ടിക്കാൻ വേണ്ടി വിൽപ്പനയ്ക്ക് വയ്ക്കരുത്. അതിൽപരം മോശം ആറ്റിട്യൂഡ് / അല്ലെങ്കിൽ ലോക്കൽ ഭാഷയിൽ പറഞ്ഞാൽ ചെറ്റത്തരം ഈ ലോകത്ത് വേറെയില്ല''

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം.. ഓഖി മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയല്ല, ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന്, അതും ഫാക്സ്!!

ഫേസ്ബുക്കിൽ സുരേഷ് കുമാർ രവീന്ദ്രൻ എഴുതിയ പോസ്റ്റിലെ വരികളാണ്. സംഭവം ശരിയാണ്, സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്ക് കേരളത്തെ പിടിച്ചുകുലുക്കിയ ഓഖി പോലും ട്രോളിനുള്ള ഒരു വിഷയം മാത്രമാണ്. അയ്യപ്പനെ ട്രോളിയതിന് കേസെടുത്തതിലുള്ള ദൈവകോപം എന്നൊക്കെ പറഞ്ഞാണ് രംഗബോധമില്ലാത്ത ഈ ട്രോളുകൾ, കാണാം അവയിൽ ചിലത്....

പാവം ചെന്നിത്തല

പാവം ചെന്നിത്തല

ചെന്നിത്തലയുടെ പടയൊരുക്കത്തിന്റെ ഫൈനലല്ലേ കടൽ പ്രക്ഷോഭത്തിൽ ഒലിച്ചുപോയത് പാവം എങ്ങനെ സഹിക്കും.

ഹാദിയ എവിടെ പോയി

ഹാദിയ എവിടെ പോയി

കുറച്ച് നേരം നിർത്താതെ കാറ്റടിച്ചേ ഉള്ളൂ ആർക്കും ഹാദിയയും വേണ്ട മതം മാറ്റവും വേണ്ട അത്രയേ ഉള്ളൂ കാര്യം

അതിന്റെ ശാപമാണോ

അതിന്റെ ശാപമാണോ

കേരളത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥ കണ്ടോ. ദൈവങ്ങളെ ഇരുന്ന് ട്രോളിയില്ലേ അതിന്റെ ശാപമാണോ.

വാട്സ് ആപ്പ് കിട്ടുന്നില്ല

വാട്സ് ആപ്പ് കിട്ടുന്നില്ല

എന്ത് ചുഴലിക്കാറ്റ് എന്ത് സുനാമി.. വാട്സ് ആപ്പ് അനങ്ങാത്തതാണ് പോലും ഒരു ഫ്രീക്കന്റെ വേവലാതി.

നശിപ്പിച്ചു

നശിപ്പിച്ചു

ചിലർക്ക് പ്രശ്നം ചുഴലിക്കാറ്റിന്റെ പേരാണ്. അമേരിക്കയിലൊക്കെ കത്രീന.. ഇവിടെ വെറും ഓഖി.

തോമസ് ചാണ്ടിക്കും

തോമസ് ചാണ്ടിക്കും

കടൽ പിന്നോട്ട് മാറിയെന്ന് കേട്ടതും അത് നികത്താൻ വേണ്ടി ഓടുന്ന തോമസ് ചാണ്ടി ട്രോളന്മാരുടെ കാഴ്ചയിൽ.

പത്മനാഭ സ്വാമിയുണ്ടല്ലോ

പത്മനാഭ സ്വാമിയുണ്ടല്ലോ

തിരുവനന്തപുരത്തെ ഏത് കാറ്റിൽ നിന്നും മഴയിൽ നിന്നും പത്മനാഭ സ്വാമി രക്ഷിച്ചോളും എന്നാണ് പറയുന്നത്.

ഒലിച്ചുപോകുമോ

ഒലിച്ചുപോകുമോ

കാറ്റും മഴയും റിപ്പോർട്ട് ചെയ്യാന്‍ പോയിട്ട് കാമറയും മൈക്കും സഹിതം ഒലിച്ചുപോകുമോ. പറയാൻ പറ്റില്ല.

നിന്നെ കാണണം

നിന്നെ കാണണം

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എന്നും പറഞ്ഞ് അവിടെ ഇരുന്നോ.. നീ ഇതൊന്നും കണ്ടില്ലായിരുന്നോ

എവിടന്ന് കിട്ടുന്നു

എവിടന്ന് കിട്ടുന്നു

ഇമ്മാതിരി പേരുകളൊക്കെ നിങ്ങൾ എവിടെ നിന്നും സംഘടിപ്പിക്കുന്നു... കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലേക്ക് വിളിച്ചാണ് ചോദ്യം.

മതവിശ്വാസി

മതവിശ്വാസി

കേരള തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് എന്ന് കേൾക്കുന്ന വിശ്വാസി.. ആ ഞാനപ്പോഴേ പറഞ്ഞതല്ലേ...

പേര് വന്ന വഴി

പേര് വന്ന വഴി

സൂര്യയുടെ ദൊരൈസിങ്കം ഓഖി അടിച്ച വഖയിൽ വന്നതാണോ ഈ ഓഖി എന്ന പേര്?

മഴമാത്രമല്ല കേട്ടോ

മഴമാത്രമല്ല കേട്ടോ

ഹായ് എന്ത് നല്ല മഴ.. മഴ മാത്രമല്ല ഓഖി ചുഴലിക്കാറ്റ് കൂടിയുണ്ടാകും കേട്ടോ. അയ്യോ

ട്രോളാത്തവരെ വിടാമോ

ട്രോളാത്തവരെ വിടാമോ

ട്രോളിയത് കൊണ്ടാണ് ദൈവകോപവും കാറ്റും എങ്കിൽ ട്രോളാത്തവരെ ഒന്നും ചെയ്യില്ലല്ലോ അല്ലേ...

അത്രക്ക് വേണ്ടായിരുന്നു

അത്രക്ക് വേണ്ടായിരുന്നു

തിരുവനന്തപുരത്ത് എത്തുമ്പോൾ പടയൊരുക്കും കൊടുങ്കാറ്റാകും എന്ന് രമേഷ് ചെന്നിത്തല അന്നേ പറഞ്ഞതാണ്.

പണിയെടുത്താൽ പേര്

പണിയെടുത്താൽ പേര്

നല്ലോണം പണിയെടുത്താലേ നല്ല പേര് കിട്ടൂ.. നമ്മളിവിടെ ഇളം കാറ്റ് എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും...

ഇവിടത്തെ കാറ്റാണ് കാറ്റ്

ഇവിടത്തെ കാറ്റാണ് കാറ്റ്

മുമ്പൊക്കെ ഇടുക്കിയിലെ കാറ്റാണ് കാറ്റ്. ഇപ്പോ തിരുവനന്തപുരത്തെ കാറ്റാണ് കാറ്റ്.

ഇനി ഈ ഓഗിയാണോ

ഇനി ഈ ഓഗിയാണോ

ഓഖി എന്ന് കേൾക്കുമ്പോൾ ആർക്കെങ്കിലും ഈ ഓഗിയെ ഓർമ വരുന്നുണ്ടോ എന്നതാണ് അടുത്ത ചോദ്യം.

നോക്കി നോക്കി ട്രോളെടാ

നോക്കി നോക്കി ട്രോളെടാ

വല്ല കൊടുങ്കാറ്റോ പേമാരിയോ വരുന്നുണ്ടോ എന്ന് നോക്കി വേണം ട്രോൾ ചെയ്യാൻ കേട്ടല്ലോ

കുറച്ച് കൂടി വെയ്റ്റ് ചെയ്യാ

കുറച്ച് കൂടി വെയ്റ്റ് ചെയ്യാ

മഴ കൊണ്ടല്ല നബി ദിനം കാരണമാണ് അവധി.. എന്നാ താൻ കുറച്ച് കൂടി കഴിഞ്ഞിട്ട് പോകാമെന്ന് മഴ

കോട്ടയം കാരൻ ഡാ

കോട്ടയം കാരൻ ഡാ

കൊടുങ്കാറ്റും പേമാരിയുമൊന്നുല്ല വീട്ടിലെ കപ്പയും ബീഫുമാണ് കോട്ടയംകാരന്റെ ഏറ്റവും വലിയ തലവേദന

കുട്ടൂസ് നല്ല പേരല്ലേ

കുട്ടൂസ് നല്ല പേരല്ലേ

കൊടുങ്കാറ്റിനൊക്കെ കിടു പേരിടും. സ്വന്തം മോൻറെ പേര് കുട്ടൂസ്... എന്തൊരു ദുരന്തം അല്ലേ.

ഇപ്പോ വീശല്ലേ

ഇപ്പോ വീശല്ലേ

കാറ്റേ നീ വീശരുതിപ്പോൾ എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് തിരുവനന്തപുരത്ത് നിന്നും ഒരുകൂട്ടം ആളുകൾ

ബിലാൽ എന്ന് പേരിട്ടു

ബിലാൽ എന്ന് പേരിട്ടു

കൊടുങ്കാറ്റിന് ബിലാൽ എന്ന് പേരിട്ടു. ഇപ്പോൾ ഇളം കാറ്റായി വീശിക്കൊണ്ടിരിക്കുന്നു

നീയും പെടും

നീയും പെടും

ഞാനോ.. അതെ മുല്ലപ്പെരിയാറ് പൊട്ടിയാൽ നീയും കുടുങ്ങും.

English summary
Social media troll cyclone Ockhi pounds Kerala, Tamil Nadu.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്