കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിശാഗന്ധിയിലെ കഥകളി കാഴ്ചകള്‍

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: കഥയറിയാതെ ആട്ടം കാണരുതെന്ന് പറയാറില്ലേ. എന്നാല്‍ ഇനി കഥയറിഞ്ഞ് തന്നെ ആട്ടം കാണാം. നിശാഗന്ധി ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ദേശീയ ശില്‍പ്പശാലയാണ് കഥകളി ആസ്വാദകരെ ആകര്‍ഷിച്ചത്.

കഥകളിയെക്കുറിച്ചുള്ള ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കിയതാവട്ടെ കലാമണ്ഡലം ബാലസുബ്രഹ്മണ്യവും. നവരസങ്ങളും, കൃഷ്ണനും, നളനുമെല്ലാം ഈ കലാകാരനിലൂടെ വേദിയിലെത്തി. കാണാം നിശാഗന്ധിയിലെ വേറിട്ട കാഴ്ചകള്‍.

ദേശീയ ശില്‍പ്പശാല

ദേശീയ ശില്‍പ്പശാല


നിശാഗന്ധി ആഘോഷങ്ങളുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച് ദേശീയ ശില്‍പ്പശാലയില്‍ ഡോ വിആര്‍ പ്രബോധചന്ദ്രന്‍ നായര്‍ സംസാരിയ്ക്കുന്നു.

കഥകളിയെ അറിയാം

കഥകളിയെ അറിയാം

കഥകളി സെഷനില്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യം

കഥയറിഞ്ഞ് ആട്ടം

കഥയറിഞ്ഞ് ആട്ടം

കഥകളിയെപ്പറ്റി കൂടുതല്‍ അടുത്തറിയാനുള്ള അവസരമായിരുന്നു ശില്‍പ്പശാലയിലൂടെ ലഭിച്ചത്.

കൃഷ്ണാവതാരം

കൃഷ്ണാവതാരം

കൃഷ്ണനായി പകര്‍ന്നാട്ടം നടത്തുന്ന ബാലസുബ്രമണ്യം

നവരസങ്ങള്‍

നവരസങ്ങള്‍

നവരസങ്ങളും ശില്‍പ്പശാലയിലെത്തിയവര്‍ക്ക് പരിചയപ്പെടാനായി

കഥകളി

കഥകളി

കേരളത്തിന്റെ ഈ കലാരൂപത്തെ അടുത്തറിയാന്‍ വിദേശികളും എത്തിയിരുന്നു

നിശാഗന്ധി ഫെസ്റ്റ്

നിശാഗന്ധി ഫെസ്റ്റ്

നിശാഗന്ധി ഫെസ്റ്റിന്റഎ ഭാഗമായി ഒട്ടേറെ കലാരൂപങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് ലഭിയ്ക്കുക

English summary
Kalamandalam Balasubramanian performing Kathakali in Nisagandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X