ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
A skeleton in the cupboard
-
നാമം Noun
- മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത
- പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
-
-
Cupboard
-
- ആഹാരസാധനങ്ങള്‍
- ഭോജനപാത്രങ്ങള്‍ മുതലായവ വയ്ക്കാനുളള സ്ഥലം
Skeleton
-
വിശേഷണം Adjective
- കങ്കാള വിഷയകമായ
- ചട്ടക്കൂട്
- അസ്ഥിപഞ്ജരം
- പത്രപാളിസിര
Airing cupboard
-
നാമം Noun
- വസ്‌ത്രങ്ങള്‍ക്ക് കാറ്റ് കിട്ടുന്ന തരം അലമാര
Cupboard
-
നാമം Noun
- ഭോജനപാത്രങ്ങളും മറ്റും വയ്‌ക്കുന്നതിനുള്ള തട്ട്
- ചുവരലമാര
- ആഹാരസാധനങ്ങള്‍, ഭോജനപാത്രങ്ങള്‍, വസ്‌ത്രങ്ങള്‍ മുതലായവ സൂക്ഷിക്കുന്ന സ്ഥലം
Cupboard love
-
നാമം Noun
- കാര്യം കാണാന്‍ പ്രകടിപ്പിക്കുന്ന സ്‌നേഹഭാവം
Skeleton
-
നാമം Noun
- ചുരുക്കം
- സാരം
- സാരാംശം
- അസ്ഥിപഞ്‌ജരം
- സംക്ഷേപം
- ചട്ടക്കൂട്
- അസ്ഥികൂട്
- എല്ലും തോലുമായ ആള്‍
- ശരീരാസ്ഥികള്‍
- സ്ഥൂലലേഖനം
- അസ്ഥിപഞ്ചരം
- അസ്ഥികൂടം
Skeleton in the closet
-
നാമം Noun
- പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം
-












Click it and Unblock the Notifications