ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Address size
-
നാമം Noun
- കമ്പ്യൂട്ടറില്‍ ഒരു അഡ്രസ്സ് സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന ബിറ്റുകളുടെ എണ്ണം
-
-
Address
-
- ഡാറ്റ മെമ്മറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്ന സ്‌ഥലത്തെ തിരിച്ചറിയാനുള്ള പ്രത്യേക പേരോ നമ്പരോ
- സംബോധന ചെയ്യുക
- മേല്‍വിലാസമെഴുതുക
Absolute address
-
നാമം Noun
- കമ്പ്യൂട്ടറിന്റെ മെമ്മറിയുടേയോ അതുപയോഗിക്കുന്ന ഏതെങ്കിലും യൂണിറ്റിന്റേയോ സ്ഥാനമോ അഡ്രസ്സോ വ്യക്തമാക്കുന്ന സംഖ്യ
Address
-
നാമം Noun
- പ്രസംഗം
- പ്രഭാഷണം
- മേല്‍വിലാസം
- അഭിസംബോധനം
Address book
-
നാമം Noun
- ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്‌ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്
Address bus
-
നാമം Noun
- മെമ്മറിയുടെ സ്ഥാനങ്ങളും ഇന്‍പുട്ട്, ഔട്ട്‌പുട്ട് യൂണിറ്റുകളും തിരിച്ചറിയുന്നതിനുള്ള അഡ്രസ്സുകള്‍ അഥവാ സംഖ്യാവാഹക ചാനലുകള്‍
Address field
-
നാമം Noun
- കമ്പ്യൂട്ടറില്‍ നാം കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ അഡ്രസ്സ് ഉള്‍ക്കൊള്ളുന്ന ഭാഗം
Address
-
ക്രിയ Verb
- ആരംഭിക്കുക
- പ്രസംഗിക്കുക
- സംബോധന ചെയ്യുക
- എഴുതി അറിയിക്കുക
- സദസ്സിനോടൊ വ്യക്തിയോടൊ പ്രസംഗിക്കുക
- നിവേദനം നടത്തുക
- പറയുക
- ഉപചരിക്കുക
- വിലാസം എഴുതുക
- അറിവുണ്ടായിരിക്കുക
- പരിചയമുണ്ടായിരിക്കുക
-












Click it and Unblock the Notifications