Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Audit

    • നാമം Noun

      • കണക്കു പരിശോധന
      • തിട്ടപ്പെടുത്തല്‍
      • ഔദ്യോഗികമായ കണക്കു പരിശോധന
      • കണക്കുപരിശോധന
    • ക്രിയ Verb

      • കണക്കു പരിശോധനിക്കുക
      • ഓഡിറ്റ്‌ ചെയ്യുക
      • കണക്ക്‌ പരിശോധിക്കുക
      • ഒരു സ്ഥാപനത്തിലെ കണക്കുകള്‍ ശരിയും സത്യവും ആണെന്ന് തീര്‍ച്ചയാക്കുന്നതിനുളള ഔദ്യോഗിക പരിശോധന
  2. Auditory ossicles

      • ശ്രവണാസ്ഥി
      • ഇവക്ക്‌ യഥാക്രമം മാലിയസ്‌ ഇന്‍കസ്‌ സ്റ്റേപ്പിസ്‌ എന്ന്‌പറയുന്നു
      • ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു.

    Auditory

    • വിശേഷണം Adjective

      • ശ്രവണശക്തിയെ സംബന്ധിച്ച
      • ശ്രവണേന്ദ്രിയ സംബന്ധിയായ

    Audition

    • നാമം Noun

      • ശ്രവണശക്തി
      • പാദപരീക്ഷ

    Auditor

    • നാമം Noun

      • ശ്രാതാവ്‌
      • ആഡിറ്റര്‍
      • കണക്കു പരിശോധിക്കുന്നയാള്‍

    Night auditor

    • നാമം Noun

      • ഹോട്ടലിലെ കണക്ക് പരിശോധകൻ
      • രാത്രിയിലെ കണക്കു പരിശോധകൻ

    Auditorium

    • നാമം Noun

      • വേദി
      • ശ്രാതാക്കള്‍ക്ക്‌ ഇരിക്കാനുള്ള സ്ഥലം
      • പ്രക്ഷകമണ്‌ഡപം
      • സദസ്സ്
      • കളിയരങ്ങ്

    Auditory ossicles

    • നാമം Noun

      • സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍