Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bank

      • മേട്‌
      • മണല്‍ത്തിട്ട
      • നദിയുടെ തീരം
      • ബാങ്ക്
    • നാമം Noun

      • ബാങ്ക്‌
      • തീരം
      • ചിറ
      • ധനശേഖരം
      • പണം സൂക്ഷിക്കുകയും പലിശയ്‌ക്കു കൊടുക്കുകയും മറ്റും ചെയ്യുന്ന സ്ഥാപനം
      • പണമിടപാട്‌ നടത്തുന്ന സ്ഥലം
      • ഭൂമിയുടെ ഉയര്‍ന്ന ഭാഗം
    • ക്രിയ Verb

      • നിക്ഷേപിക്കുക
      • വരന്പുണ്ടാക്കുക
      • ബാങ്കില്‍ പണമിടുക
      • തിട്ടയുണ്ടാക്കുക
  2. Bank balance

    • നാമം Noun

      • ബാങ്കില്‍ ബാക്കിയുള്ള തുക

    Bank book

    • നാമം Noun

      • ബാങ്കിലെ പറ്റുവരവ്‌ പുസ്‌തകം

    Blood bank

    • നാമം Noun

      • രക്തബാങ്ക്‌
      • ദാനം ചെയ്‌ത രക്തം സൂക്ഷിക്കുന്ന സ്ഥലം

    Data bank

    • നാമം Noun

      • വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള സ്ഥലം
      • വിവിധ രൂപത്തിലുള്ള വിവരങ്ങളുടെ സമാഹാരം

    Low bank

    • നാമം Noun

      • താഴ്‌ന്നകര

    Bank roll

    • ക്രിയ Verb

      • മൂലധനം കൊടുക്കുക

    Bank upon

    • ക്രിയ Verb

      • ആശ്രയിക്കുക

Articles related to "Bank"