ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Camp
-
- പട്ടാളത്താവളം
- സൈന്യത്തെ പാര്‍പ്പിക്കു
- സമരഘട്ടം
- താവളം
- ശിബിരം
-
നാമം Noun
- പാളയം
- ഒരു പാര്‍ട്ടിയിലോ സിദ്ധാത്തിലോ വിശ്വസിക്കുന്നവര്‍
- കൂടാരം
- നിര്‍ദ്ദിഷ്‌ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈന്യം
- തവളമടിക്കുന്ന യാത്രക്കാര്‍
- പടവീട്
- താല്‍ക്കാലിക പാര്‍പ്പിടം
- പട്ടാളജീവിതം
- തമ്പ്
-
ക്രിയ Verb
- പാളയമടിക്കുക
- പാളയം അടിക്കുക
- താവളമടിക്കുക
- തമ്പടിക്കുക
-
-
Camp bed
-
- ക്യാമ്പുകട്ടില്‍
- മടക്കുകകട്ടില്‍
Aide de camp
-
നാമം Noun
- അംഗരക്ഷകന്‍
- എ.ഡി.സി
- പടത്തലവനെ സഹായിക്കുന്ന ഉദ്യോഗസ്ഥന്‍ സേനാപതിയുടെ സഹായി
- സേനാപതിയുടെ ആജ്ഞാവഹന്‍
Camp chair
-
നാമം Noun
- മടക്കുകസേര
Camp shed
-
നാമം Noun
- താവളം
Concentration camp
-
നാമം Noun
- ചില നാടുകളില്‍ രാഷ്‌ട്രീയ തടവുകാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍പ്പാളയം
Holiday camp
-
നാമം Noun
- അവധിക്കാലം ആസ്വദിക്കാനായി വരുന്നവര്‍ക്കുവേണ്ടി താമസസൗകര്യമുള്‍പ്പെടെയുള്ള ശിബിരം (ക്യാമ്പ്)
Military camp
-
നാമം Noun
- പട്ടാളത്താവളം
- സൈനിക താവളം
- ശിബിരം
-












Click it and Unblock the Notifications