ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cash book

    • നാമം Noun

      • കൊടുക്കല്‍ വാങ്ങല്‍ കണക്കുപുസ്‌തകം
  2. Cash

      • കാഷ്‌
      • രൊക്കം പണം

    Cash reserve ratio

      • കരുതല്‍ ധനാനുപാതം

    Cash

    • നാമം Noun

      • നാണയം
      • പണം
      • ധനം
      • ദ്രവ്യം
      • രൊക്കം പണം
      • രൊക്കപ്പണം
      • കാശ്‌

    Cash crop

    • നാമം Noun

      • നാണ്യവിള

    Cash payment

    • നാമം Noun

      • പണം രൊക്കമായി കൊടുക്കല്‍

    Cash

    • ക്രിയ Verb

      • രൊക്കം പണമായി കൊടുക്കുക
      • പണമാക്കി മാറ്റുക
      • പണം വാങ്ങുക
      • പണമാക്കുക
      • രൊക്കപ്പണം കൊടുക്കുക

    Cash in

    • ക്രിയ Verb

      • പണമായി മാറ്റുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cash book"