ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Class
-
- കമ്പ്യൂട്ടര്‍ ലിറ്ററസി ആന്‍ഡ് സ്‌കൂള്‍ സ്റ്റഡീസ്
- വകുപ്പ്
-
വിശേഷണം Adjective
- ജാതി
- വിഭാഗം
- ഉന്നതമായ
- ഉയര്‍ന്ന നിലവാരമുള്ള
- പരീക്ഷ കഴിഞ്ഞ് യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം
-
നാമം Noun
- ഗോത്രം
- ഗണം
- വര്‍ഗ്ഗം
- തരം
- കൂട്ടം
- സമൂഹം
- വകുപ്പ്
- യോഗ്യതാക്രമം അനുസരിച്ചുള്ള സ്ഥാനം
- ഉയര്‍ന്ന ഗുണം
- വൈശിഷ്‌ട്യം
- ക്ലാസ്സ്
- ഉയര്‍ന്നഗുണം
- പ്രഥമശ്രണി
-
ക്രിയ Verb
- തിരിക്കുക
- തരം തിരിക്കുക
- ആരെയെങ്കിലും എന്തിനെയെങ്കിലും ഒരു പ്രത്യേക വിഭാഗത്തില്‍ പെടുന്നതായി പരിഗണിക്കുക
-
-
First class
-
- ഒന്നാംക്ലാസില്‍
Class conscious
-
വിശേഷണം Adjective
- വര്‍ഗ്ഗബോധമുള്ള
- പ്രകടിപ്പിക്കുന്ന
First class
-
വിശേഷണം Adjective
- ഒന്നാന്തരമായ
- മികച്ച
- പരീക്ഷയില്‍ ഒന്നാം ഗ്രയ്‌ഡ് മാര്‍ക്കു ലഭിച്ച
Class mate
-
നാമം Noun
- സഹപാഠി
- സതീര്‍ത്ഥന്‍
- സഹപാഠി
- കൂടെപഠിക്കുന്ന ആള്‍
Class conscious
-
നാമം Noun
- വിഭാഗീയ മനോഭാവം
Class distinction
-
നാമം Noun
- വര്‍ഗ്ഗഭേദ ചിന്ത
- വര്‍ഗ്ഗവിവേചനം
Class war
-
നാമം Noun
- വര്‍ഗസമരം
-












Click it and Unblock the Notifications