Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confess

    • ക്രിയ Verb

      • സമ്മതിക്കുക
      • ഏറ്റപറയുക
      • കുമ്പസാരിക്കുക
      • കുറ്റം സമ്മതിക്കുക
      • സ്വയം സമ്മതിക്കുക
      • ഏറ്റു പറയുക
      • സമ്മതിച്ചു പറയുക
      • കുറ്റം ഏല്ക്കുക
      • കുന്പസാരിക്കുക
      • കുന്പസാരം കേള്‍ക്കുക
  2. Confessant

    • നാമം Noun

      • കുമ്പസാരിക്കുന്നവന്‍

    Confession

    • നാമം Noun

      • കുറ്റ സമ്മതം
      • കുമ്പസാരം
      • കുറ്റസമ്മതം
      • പാപാംഗീകാരം
      • പാപസ്വീകരണം

    Confessional

    • നാമം Noun

      • കുമ്പസാരക്കൂട്ട്‌

    Confessor

    • നാമം Noun

      • പുരോഹിതന്‍
      • കുമ്പസാരിപ്പിക്കുന്നയാള്‍

    To confess under duress

    • ക്രിയ Verb

      • നിര്‍ബന്ധത്തിനു വഴങ്ങി കുറ്റസമ്മതം ചെയ്യുക

    Confession

    • ക്രിയ Verb

      • കുമ്പസാരിക്കല്‍
      • കുറ്റം ഏല്ക്കല്‍
      • കുന്പസാരിക്കല്‍
      • കുറ്റം സമ്മതിക്കല്‍