Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Corruption

      • ചീഞ്ഞുപോകല്‍
      • ദുര്‍മ്മാര്‍ഗ്ഗം
      • ചീഞ്ഞുപോകല്‍
      • ദുര്‍ന്നടപടി
    • നാമം Noun

      • ദൂഷണം
      • അഴുകിയ സാധനം
      • അപഭ്രംശ്ശബ്‌ദം
      • ദുര്‍നടപടി
      • അഴിമതി
      • ഡാറ്റയുടെ സംഭരമ സംസ്‌കരണ വിനിമയ സമയങ്ങളില്‍ ഡാറ്റയില്‍ കടന്ന്‌ കൂടിയേക്കാവുന്ന അനാവശ്യ വ്യതിയാനം
      • ദുര്‍ഗന്ധം
      • ചീഞ്ഞു പോകല്‍
      • അഴുകിപ്പോകല്‍
  2. Corrupt

      • ചീഞ്ഞ
      • അധഃപതിച്ച
      • ചീത്ത
      • ചീത്തയായ

    Corrugate

    • വിശേഷണം Adjective

      • ചുളിവു വീണ
      • ചുളുക്കു വീണ

    Corrugated

    • വിശേഷണം Adjective

      • ഇടയ്‌ക്കിടയ്‌ക്കു ചുളിവും മടക്കുകളും ഉള്ള
      • ഇടയ്ക്കിടയ്ക്ക് ചുളിവും മടക്കുകളുമുളള

    Corrupt

    • വിശേഷണം Adjective

      • നേരില്ലാത്ത
      • ദുഷിച്ച
      • ദുര്‍വൃത്തമായ
      • ദുരാചരമുള്ള
      • മലിനമായ
      • ദൂഷിതമായ
      • ഭ്രഷ്‌ടമായ

    Corrugated iron

    • നാമം Noun

      • ചുളുക്കിയ ഇരുമ്പുപാളി

    Corrugate

    • ക്രിയ Verb

      • ചുളുക്കുക
      • സങ്കോചിപ്പിക്ക്കുക

    Corrupt

    • ക്രിയ Verb

      • ദുഷിപ്പിക്കുക
      • മലിനമാക്കുക
      • കലുഷമാക്കുക
      • കൈക്കൂലികൊടുക്കുക
      • ദുഷിക്കുക
      • ചീഞ്ഞളിയുക
      • ദൂഷിതമാകുക
      • അശുദ്ധമായി പോകുക
      • ദൂഷിതമാക്കുക
      • ഭ്രഷ്‌ടമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Corruption"