Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Council board

    • നാമം Noun

      • ആലോചനസഭ
      • സഭായോഗം
  2. Council

    • നാമം Noun

      • ഉപദേശം
      • ആലോചനാസമിതി
      • ഉപദേശകസമിതി
      • തദ്ദേശ ഭരണസമിതി
      • പ്രവര്‍ത്തനപദ്ധതിയുടെ ചര്‍ച്ച
      • ആലോചന
      • മന്ത്രണം
      • നിയമനിര്‍മ്മാണം
      • ഉപദേശക സമിതി
      • ആലോചന സമിതി
      • ആലോചന
      • ആലോചനാസമിതി

    Council estate

    • നാമം Noun

      • ഒരു പ്രാദേശിക കൗണ്‍സില്‍ നിര്‍മ്മിക്കുന്ന വീടുകളുടെ നിര

    Council of war

    • നാമം Noun

      • യുദ്ധകാര്യാലോചനസഭ

    Council chamber

    • നാമം Noun

      • ഭരണാധികാരസമിതി കൂടുന്ന യോഗശാല
      • ആലോചനാ സഭ കൂടുന്ന മുറി

    County council

    • നാമം Noun

      • മണ്‌ഡലസഭ

    Ecclesiastic council

    • നാമം Noun

      • കൃസ്‌തീയസഭായോഗം

    Legislative council

    • നാമം Noun

      • നിയമ നിര്‍മ്മാണസഭ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Council board"