Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Country made

    • വിശേഷണം Adjective

      • സ്വദേശനിര്‍മ്മിതമായ
      • നാട്ടിലുണ്ടാക്കപ്പെട്ട
  2. Barren country

    • നാമം Noun

      • തരിശുഭൂമി

    Chola country

    • നാമം Noun

      • ചോളരാജ്യം

    Country

    • നാമം Noun

      • രാജ്യം
      • നാട്‌
      • ദേശം
      • ഭൂപ്രദേശം
      • നാട്ടിന്‍പുറം
      • ജന്‍മഭൂമി
      • സ്വദേശം
      • ഭൂമി
      • രാഷ്‌ട്രം
      • മാതൃഭൂമി
      • ജന്മഭൂമി
      • ഉള്‍നാട്
      • നാട്

    Country boat

    • നാമം Noun

      • നാടന്‍ബോട്ട്‌
      • കടല്‍വഞ്ചി

    Country club

    • നാമം Noun

      • ഒരു തരം ക്ലബ്‌

    Country dance

    • നാമം Noun

      • ഗ്രാമീണനൃത്തം
      • ഇംഗ്ലണ്ടില്‍ നീണ്ട നിരകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അഭിമുഖമായി നിന്നു ചെയ്യുന്ന നാടന്‍ നൃത്തം

    Country folk

    • നാമം Noun

      • ഗ്രാമീണന്‍

Articles related to "Country made"