Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cupboard love

    • നാമം Noun

      • കാര്യം കാണാന്‍ പ്രകടിപ്പിക്കുന്ന സ്‌നേഹഭാവം
  2. Cupboard

      • ആഹാരസാധനങ്ങള്‍
      • ഭോജനപാത്രങ്ങള്‍ മുതലായവ വയ്ക്കാനുളള സ്ഥലം

    A skeleton in the cupboard

    • നാമം Noun

      • മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത
      • പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം

    Airing cupboard

    • നാമം Noun

      • വസ്‌ത്രങ്ങള്‍ക്ക്‌ കാറ്റ്‌ കിട്ടുന്ന തരം അലമാര

    Cupboard

    • നാമം Noun

      • ഭോജനപാത്രങ്ങളും മറ്റും വയ്‌ക്കുന്നതിനുള്ള തട്ട്‌
      • ചുവരലമാര
      • ആഹാരസാധനങ്ങള്‍, ഭോജനപാത്രങ്ങള്‍, വസ്‌ത്രങ്ങള്‍ മുതലായവ സൂക്ഷിക്കുന്ന സ്ഥലം

Articles related to "Cupboard love"