ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Daily
-
വിശേഷണം Adjective
- അന്നന്നുള്ള
- ദിവസംന്തോറും സംഭവിക്കുന്ന
- നിരന്തരമായി
- ദിവസേനയുള്ള
- ദൈനികമായ
-
ക്രിയാവിശേഷണംAdverb
- ദിവസേന
- ദിനേദിനേ
- ദിനം പ്രതിയുളള
-
നാമം Noun
- ദിനപത്രം
- അന്നന്നുളള
- ദിവസേനയുളള
-
-
Daily duties
-
നാമം Noun
- നിത്യവൃത്തികള്‍
- ദിവസേനത്തെകടമകള്‍
Daily newspaper
-
നാമം Noun
- ദിനവൃത്താന്തപത്രം
Daily routine
-
നാമം Noun
- നിത്യാനുഷ്‌ഠാനം
- ദിനക്രമം
- നിത്യകര്‍മ്മം
- ദിനചര്യ
Daily wages
-
നാമം Noun
- ദിവസക്കൂലി
Occuring daily
-
നാമം Noun
- ദൈനംദിന
The daily grind
-
നാമം Noun
- ദൈനം ദിന തൊഴില്‍
The daily rounds
-
ക്രിയ Verb
- പരിശോധനക്കോ വിതരണത്തിനോ ആയി പതിവുവഴിപോകുക
-












Click it and Unblock the Notifications