Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dispatch

    • നാമം Noun

      • അടിയന്തരക്കത്ത്‌
      • അടിയന്തരവര്‍ത്തമാനം
    • ക്രിയ Verb

      • കല്‍പന അയക്കുക
      • കത്ത്‌, ദൂതന്‍, ഭക്ഷണം ഇവ ഒരു പ്രത്യേകാവശ്യത്തിനു വേണ്ടി അയയ്‌ക്കുക
  2. Disparage

      • ന്യൂനീകരിക്കുക
      • അവമതിക്കുക
      • താഴ്ത്തുക

    Disparate

    • വിശേഷണം Adjective

      • അസാദൃശ്യമായ
      • അസമാനമായ

    Disparagement

    • നാമം Noun

      • നിന്ദിക്കല്‍
      • പരിഹാസവചനം
      • പോരായ്മ
      • അവജ്ഞയോടെയുളള സംസാരം

    Disparaging

    • നാമം Noun

      • വിജാതീയത
      • താഴ്‌ത്തിക്കെട്ടല്‍

    Disparage

    • ക്രിയ Verb

      • ഇടിച്ചു പറയുക
      • നിസ്സാരമായി സംസാരിക്കുക
      • മറ്റൊരാളുടെ സല്‍പ്പേരിനു കോട്ടം വരുത്തുക
      • താഴ്‌ത്തിക്കെട്ടുക
      • വിലയിടിച്ചു പറയുക
      • നിസ്സാരമാക്കി പറയുക

    Disparaging

    • ക്രിയ Verb

      • ഇടിച്ചുകാണിക്കുക
      • താഴ്‌ത്തിക്കെട്ടുക

    Disparate

    • ക്രിയ Verb

      • വേര്‍പെടുക
      • വിഭിന്നമാവുക