ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Disposition
-
- ക്രമീകരിക്കല്‍
- മനോഭാവം
-
നാമം Noun
- സ്വഭാവം
- പ്രകൃതം
- വ്യവസ്ഥ
- നിര്‍വ്വഹണം
- ക്രമവിധാനം
- ഏര്‍പ്പാട്
- സജഗുണം
- ചീത്തവൃത്തി
- സേനയെ ആക്രമണത്തിനു തയ്യാറാക്കി നിറുത്തല്‍
- സഹജഗുണം
- സ്ഥാനം
-
-
Disposal
-
- ക്രമപ്പെടുത്തല്‍
- തീര്‍പ്പ്
- നടത്തിപ്പ്
Disposable
-
വിശേഷണം Adjective
- വില്‍ക്കത്തക്ക
- കളയത്തക്ക
- ഒരു തവണ ഉപയോഗിച്ചിട്ട് കളയാനുളള
Disposed
-
വിശേഷണം Adjective
- താല്‍പര്യഭാവമുള്ള
- മനോഭാവമുള്ള
- മനസ്സുള്ള
- തയ്യാറായ
- താത്‌പര്യമുള്ള
- ഇഷ്‌ടമുള്ള
Disposable income
-
നാമം Noun
- റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം
Disposal
-
നാമം Noun
- വിനിമയം
- തീര്‍പ്പ്
- നീക്കം ചെയ്യല്‍
- നടത്തിപ്പ്
- നിര്‍വ്വഹണം
- വിക്രയം
- അധീനത
Waste disposal
-
നാമം Noun
- മാലിന്യ നിർമാർജ്ജനം
Dispose
-
ക്രിയ Verb
- തീരുമാനിക്കുക
- ക്രമീകരിക്കുക
- ക്രമപ്പെടുത്തുക
- നിശ്ചയിക്കുക
- വിധിക്കുക
- വകതിരിച്ചു വയ്‌ക്കുക
- ബാദ്ധ്യത തീര്‍ക്കുക
- തയ്യാറാവുക
- മനസ്സു ചായുക
- പ്രവണത കാട്ടുക
-












Click it and Unblock the Notifications