ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Income

    • നാമം Noun

      • വരവ്‌
      • വരുമാനം
      • സമ്പാദ്യം
      • ആദായം
      • ശമ്പളം
      • മുതലെടുപ്പ്‌
      • ആയം
      • ശന്പളം
  2. Grossincome

    • നാമം Noun

      • ആകെവരവ്‌
      • ആകെ വരവ്‌

    Incometax

    • നാമം Noun

      • ആദായ നികുതി

    Nationalincome

    • നാമം Noun

      • ദേശീയവരുമാനം

    Netincome

    • നാമം Noun

      • അറ്റാദായം

    Percapitaincome

    • നാമം Noun

      • ആളോഹരി വരുമാനം
      • പ്രതിശീര്‍ഷവരുമാനം

    Discretionaryincome

    • നാമം Noun

      • അടിസ്ഥാന ചെലവുകള്‍ക്ക് ശേഷം ബാക്കിവരുന്ന വരുമാനം

    Disposableincome

    • നാമം Noun

      • റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Income"