Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dispossess

    • ക്രിയ Verb

      • പിടിച്ചു പുറത്താക്കുക
      • ഇറക്കിവിടുക
      • വസ്‌തു ഒഴിപ്പിക്കുക
      • ഒഴിപ്പിക്കുക
      • കുടിയിറക്കുക
      • പിടിച്ചു പറിക്കുക
      • അവകാശം കവര്‍ന്നെടുക്കുക
      • വസ്തു ഒഴിപ്പിക്കുക
      • ബാധയകറ്റുക
  2. Disposal

      • ക്രമപ്പെടുത്തല്‍
      • തീര്‍പ്പ്
      • നടത്തിപ്പ്

    Disposable

    • വിശേഷണം Adjective

      • വില്‍ക്കത്തക്ക
      • കളയത്തക്ക
      • ഒരു തവണ ഉപയോഗിച്ചിട്ട്‌ കളയാനുളള

    Dispomaniac

    • നാമം Noun

      • മദ്യത്തോട് ആസക്തി ഉള്ളവന്‍

    Disposable income

    • നാമം Noun

      • റ്റാക്സിനും ചെലവിനും ശേഷം ബാക്കി വരുന്ന പണം

    Disposal

    • നാമം Noun

      • വിനിമയം
      • തീര്‍പ്പ്‌
      • നീക്കം ചെയ്യല്‍
      • നടത്തിപ്പ്‌
      • നിര്‍വ്വഹണം
      • വിക്രയം
      • അധീനത

    Waste disposal

    • നാമം Noun

      • മാലിന്യ നിർമാർജ്ജനം

    Disport

    • ക്രിയ Verb

      • ഉല്ലസിക്കുക
      • വിഹരിക്കുക
      • വിനോദിക്കുക
      • കളിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍