Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dutch

      • ഹോളണ്ടുരാജ്യത്തെയോ ആ ദേശക്കാരെയോ
    • വിശേഷണം Adjective

      • ഡച്ചുഭാഷയെ സംബന്ധിച്ച
    • നാമം Noun

      • ഭാഷ
      • ഹോളണ്ട്‌ ദേശനിവാസി
  2. Dutch uncle

      • ഫലപ്രദമായ ഉപദേശങ്ങള്‍ നല്‍കുന്ന മുതിര്‍ന്ന ഒരാള്‍

    Double dutch

    • നാമം Noun

      • അസംബന്ധം

    Dutch bargain

    • നാമം Noun

      • മദ്യപാനവേളയില്‍ ഉറപ്പിക്കുന്ന വ്യാപാര ധാരണ

    Dutch courage

    • നാമം Noun

      • ലഹരി കൊണ്ടുള്ള ധൈര്യം
      • മദ്യം നല്‍കുന്ന ധൈര്യം

    Dutch uncle

    • നാമം Noun

      • അഭ്യുദയകാംക്ഷി

    Dutch wife

    • നാമം Noun

      • കിടക്കയില്‍ കൈകാലുകള്‍ പൊക്കിവയ്‌ക്കുന്നതിന് ചൂരല്‍ അല്ലെങ്കില്‍ മുള കൊണ്ടുണ്ടാക്കിയ തട്ട്‌

    Dutch courage

    • ക്രിയ Verb

      • കരുണ നിറഞ്ഞ ദാര്‍ഢ്യത്തോടെ ഗുണദോഷിക്കുക
      • അസാധാരണമായ എന്തെങ്കിലും ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Dutch"