Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eidetic

    • വിശേഷണം Adjective

      • വ്യക്തമായ
      • തെളിഞ്ഞ
      • ഏതെങ്കിലും വസ്തുവിന്റെ ഏറ്റവും വ്യക്തമായ പ്രതിരൂപം പ്രകാശിപ്പിക്കാൻ കഴിവുള്ള

    Eid ul fithar

    • നാമം Noun

      • മുസ്ലിങ്ങളുടെ ചെറിയ പെരുന്നാൾ

    Eider

    • നാമം Noun

      • ഒരിനം വലിയ കടൽ താറാവ്

    Eiderdown

    • നാമം Noun

      • തൂവല്‍മെത്ത
      • കടലിരണ്ടയുടെ മാറിലെ മൃദുവായ തൂവലുകള്‍
      • കടലിരണ്ടിയുടെ മാറിലെ മൃദുവായ തൂവലുകള്‍

    Eidolon

    • നാമം Noun

      • മായാരൂപം
      • ആദര്‍ശ സങ്കല്‍പം

Articles related to "Eid"