Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fair weather friend

    • നാമം Noun

      • സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍
  2. Fair

      • വൃത്തിയുള്ള
      • സുന്ദരമായവാര്‍ഷികച്ചന്ത
      • വാര്‍ഷികപ്രദര്‍ശനം

    Fair

    • വിശേഷണം Adjective

      • പ്രസന്നമായ
      • ഉചിതമായ
      • സ്വച്ഛമായ
      • ഭംഗിയുള്ള
      • അഴകുള്ള
      • ന്യായമായ
      • തൃപ്‌തികരമായ
      • അനുകൂലമായ
      • സൗന്ദര്യമുള്ള
      • സ്‌ഫുടമായ
      • ന്യായവര്‍ത്തിയായ
      • നീതിയുക്തമായ നിഷ്‌കപടമായ
      • കളങ്കഹീനമായ
      • ശരിയെന്നു തോന്നിക്കുന്ന
      • പ്രത്യക്ഷത്തില്‍ ന്യായമായ
      • പ്രശംസാ രീതിയിലുള്ള ശോഭയുള്ള
      • വെണ്‍നിറമുള്ള
      • നിയമാനുസൃതമായി
      • സുന്ദരമായ
      • നീതിപൂര്‍വ്വകമായ

    Fair and square

    • വിശേഷണം Adjective

      • കപടമില്ലാത്ത
      • കൃത്യമായി
      • യോഗ്യമായി
      • സത്യസന്ധമായ

    A fair treat

    • ഭാഷാശൈലി Idiom

      • വളരെ ആസ്വാദ്യതയുള്ള വസ്‌തു

    A fair treat

    • നാമം Noun

      • ആള്‍
      • അത്യാകര്‍ഷക വസ്‌തു

    Fair

    • നാമം Noun

      • കച്ചവടസ്ഥലം
      • കാഴ്‌ചച്ചന്ത
      • മേള
      • അങ്ങാടി
      • വിപണനമേള

    Fair copy

    • നാമം Noun

      • തെറ്റു തിരുത്തിയ പകര്‍പ്പ്‌

Articles related to "Fair weather friend"