Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Flex

      • ഇന്‍സുലെയ്‌റ്റ്‌ ചെയ്‌ത കമ്പിയുടെ കേബിള്‍
    • ക്രിയ Verb

      • വളയ്‌ക്കുക
      • മടക്കുക
      • മടക്കുമടക്കാക്കുക
  2. Flexible

      • വളയുന്ന
      • വശപ്പെടുത്താവുന്ന
      • ബഹുമുഖമായ

    Flexible

    • വിശേഷണം Adjective

      • വഴങ്ങുന്ന
      • അയവുള്ള
      • വളയ്‌ക്കത്തക്ക
      • ഇണങ്ങുന്ന
      • മനസു തിരിക്കാവുന്ന
      • രൂപപ്പെടുത്താവുന്ന

    Flex one's muscles

    • ഭാഷാശൈലി Idiom

      • ശക്തി പ്രദര്‍ശിപ്പിക്കുക

    Flexibility

    • നാമം Noun

      • വിധേയത്വം
      • അയവ്‌
      • അനിശ്ചിതത്വം
      • വഴക്കം
      • വളയുന്ന ഗുണം

    Flexibly

    • നാമം Noun

      • വളയ്‌ക്കത്തക്കവണ്ണം

    Flexion

    • നാമം Noun

      • വക്രീകരണം
      • ആനതി

    Flexibility

    • ക്രിയ Verb

      • വളയ്‌ക്കുക
      • വളയ്ക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Flex"