വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Flush tank ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Flush tank നാമം Noun ശൌചാലയത്തില് വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി Flush അരുണിമ നാണിക്കുക ഫ്ളഷ് വെള്ളം ഒഴിച്ച് കഴുകുക പെട്ടെന്നുള്ള പ്രവാഹം Flush വിശേഷണം Adjective സമൃദ്ധമായ ധാരാളമായ ഒരേ നിരപ്പിലുള്ള നേര്‍ക്കായ In the first flush ഭാഷാശൈലി Idiom പൂര്‍ണ്ണ യൗവ്വനത്തില്‍ Flush നാമം Noun സമൃദ്ധി സംഭ്രാന്തി ഒഴുക്ക് പെട്ടെന്നുള്ള മനഃക്ഷോഭം വെള്ളത്തിന്റെ മുന്നോട്ടു കുതിക്കല്‍ രക്തത്തുടുപ്പ് മുഖകാന്തി ആത്മഹര്‍ഷം നാണിക്കല്‍ മുഖം ചുവക്കല്‍ വെള്ളം പ്രവഹിപ്പിക്കല്‍ പുതിയനാമ്പ് ഒരു തരം ചീട്ടുകളി Hot flush നാമം Noun ആര്‍ത്തവവിരാമത്തില്‍ സ്ത്രീക്ക് ഇടയ്ക്കിടെയുണ്ടാകുന്ന അത്യുഷ്ണ അനുഭവം Flush ക്രിയ Verb നാണിപ്പിക്കുക അരുമവദനാകുക പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക പെട്ടെന്നു മുഖം ചുവക്കുക ഫ്ളഷ് ഉപയോഗിക്കുക വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക ഹര്ഷോന്മാദമുണ്ടാക്കുക മുഖം ചുവക്കുക വെള്ളത്തില്‍ ഒഴുകുക Flush out ക്രിയ Verb പുറത്തേക്കു തള്ളുക Articles related to "Flush tank" 118 യുദ്ധ ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കും; 7523 കോടിയുടെ ഓർഡര്‍ നൽകി പ്രതിരോധ മന്ത്രാലയം ലൈറ്റ് വെയിറ്റ് ടാങ്കറുകള്‍ ഇന്ത്യക്ക് ഓഫര്‍ ചെയ്ത് റഷ്യ... ചൈനയെ നേരിടാന്‍, 18 ടണ്‍ ഭാരം!! മദ്യലഹരിയില്‍ മാതാവ് കുട്ടിയെ വെള്ളടാങ്കിലിട്ടു കൊലപ്പെടുത്തി; മരിച്ചത് നാലര വയസ്സുകാരി ഡീസല്‍ കടത്തിയത് വാട്ടര്‍ ടാങ്കിനുള്ളില്‍: പണി കിട്ടിയത് ബൈക്ക് യാത്രക്കാര്‍ക്ക്!! കോട്ടയത്ത്!! പദ്ധതിക്ക് അകാല ചരമം; മൂന്നര ലക്ഷം മുടക്കി നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായി 11 മീറ്റര്‍ ഉയരമുള്ള കെമിക്കല്‍ ടാങ്കില്‍ വീണ ഇന്‍സ്പെക്ടറെ സാഹസികമായി രക്ഷപ്പെടുത്തി വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് ദാരുണ അന്ത്യം!സംഭവം ടാങ്ക് വൃത്തിയാക്കുന്നതിനിടെ യുഎഇയിലെ ഇന്ത്യക്കാരുടെ മരണം, സുഷമ സ്വരാജ് ഇടപെടുന്നു