ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Focus

    • നാമം Noun

      • മധ്യസ്ഥാനം
      • ദൃഷ്‌ടികേന്ദ്രം
      • ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു
      • കേന്ദ്രബിന്ദു
      • ഏറ്റവും വ്യക്തമായ ചിത്രം ലഭിക്കാന്‍ വേണ്ടി വസ്‌തുവിനെ വയ്‌ക്കേണ്ട സ്ഥാനം
      • ദൃഷ്ടികേന്ദ്രം
      • പ്രതിബിംബത്തിന്‍റെ സൂക്ഷ്മനില
    • ക്രിയ Verb

      • കേന്ദ്രീകരിക്കുക
      • ദൃഷ്‌ടികേന്ദ്രം വരുത്തുക
      • വ്യക്തമായി കാണാന്‍ പറ്റുക
      • ഫോക്കസ്‌ ചെയ്യുക
      • വ്യക്തമാക്കിവയ്‌ക്കുക
      • ഉത്ഭവകേന്ദ്രം
  2. Focussed

    • വിശേഷണം Adjective

      • വ്യക്തമായി കാണുന്ന

    A planetary junction in which the moon stands in the focus of the sun

    • നാമം Noun

      • ചന്ദ്രന്‍ സൂര്യന്റെ ദൃഷ്‌ടികേന്ദ്രത്തില്‍ നില്‍ക്കുന്ന ഒരു ഗ്രഹനില

    Soft focus

    • നാമം Noun

      • ഫോട്ടോവിന്റെ ഒരു ഭാഗം കല്‍പിച്ചുകൂട്ടി അവ്യക്തമാക്കല്‍

    Focus group

    • നാമം Noun

      • ഒരു പ്രത്യേക കാര്യത്തിനായി കൂടുന്ന സമ്മേളനം