Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Go dutch

    • ഭാഷാശൈലി Idiom

      • സംഘത്തില്‍ ഓരോരുത്തരും സ്വന്തം ചെലവ് വഹിക്കുക
      • ഭക്ഷണത്തിന്‍റെയും മറ്റും ചെലവ് പങ്കിടുക
  2. Dutch

      • ഹോളണ്ടുരാജ്യത്തെയോ ആ ദേശക്കാരെയോ

    Dutch

    • വിശേഷണം Adjective

      • ഡച്ചുഭാഷയെ സംബന്ധിച്ച

    Double dutch

    • നാമം Noun

      • അസംബന്ധം

    Dutch

    • നാമം Noun

      • ഭാഷ
      • ഹോളണ്ട്‌ ദേശനിവാസി

    Dutch bargain

    • നാമം Noun

      • മദ്യപാനവേളയില്‍ ഉറപ്പിക്കുന്ന വ്യാപാര ധാരണ

    Dutch courage

    • നാമം Noun

      • ലഹരി കൊണ്ടുള്ള ധൈര്യം
      • മദ്യം നല്‍കുന്ന ധൈര്യം

    Dutch courage

    • ക്രിയ Verb

      • കരുണ നിറഞ്ഞ ദാര്‍ഢ്യത്തോടെ ഗുണദോഷിക്കുക
      • അസാധാരണമായ എന്തെങ്കിലും ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Go dutch"