Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Gold dust

    • നാമം Noun

      • കനകപ്പൊടി
  2. Decked in gold

    • വിശേഷണം Adjective

      • സ്വര്‍ണ്ണഭൂഷിതമായ

    Gold

    • വിശേഷണം Adjective

      • സ്വര്‍ണ്ണനിര്‍മ്മിതമായ
      • സ്വര്‍ണ്ണനിറമുള്ള
      • ഉത്‌കൃഷ്‌ടമായി പെരുമാറുന്ന
      • സമ്പത്ത്
      • പൊന്ന്

    Filter gold

    • നാമം Noun

      • സ്വര്‍ണ്ണം അരിക്കാനുള്ള

    Finest gold

    • നാമം Noun

      • ഏറ്റവും നല്ല സ്വര്‍ണ്ണം

    Gold

    • നാമം Noun

      • ഹേമം
      • ധനം
      • സ്വര്‍ണ്ണം
      • മഞ്ഞനിറം
      • സ്വര്‍ണ്ണനാണയങ്ങള്‍
      • സ്വര്‍ണ്ണാഭരണങ്ങള്‍
      • എന്തെങ്കിലും വിലപിടിച്ചത്‌
      • കനകം

    Gold bangles

    • നാമം Noun

      • സ്വര്‍ണ്ണവള

    Gold beater

    • നാമം Noun

      • പൊന്‍തകിടടിക്കുന്നവന്‍

Articles related to "Gold dust"